Month: November 2016

esSENSE Trivandrum Team Meet

 shares Love This1 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0With great pleasure we announce esSENSE Trivandrum  Team Meet #1 Date: 25 November 2016 Time: 12 Noon Venue:Kerala Samskaara Hall, Behind Press club for more information, please call @ 9847825202  /  9447137917 All are welcome.  shares Love This1 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook...

Read More

Hovercraft നമ്മുടെ നാട്ടിൽ സാധാരണ കാണാത്ത ഒരു വാഹനമാണ്.

 shares Love This0 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0ഹോവർക്രാഫറ്റ്‌…നമ്മുടെ നാട്ടിൽ സാധാരണ കാണാത്ത ഒരു വാഹനമാണ്. കരയിലും, വെള്ളത്തിലും, ഐസിലും,   നിരപ്പില്ലാത്ത പുൽ മേടുകളിൽപ്പോലും ഒരേപോലെ യാത്ര ചെയ്യാൻ പറ്റിയതാണു ഹോവർക്രാഫ്റ്റ്.  ഇതിന്റെ അടിഭാഗം നിരപ്പായാണു ഉണ്ടാക്കുക. ഇതിനും തറയ്ക്കു ഇടയ്ക്കു വായുവിന്റെ ഒരു പാളി സൃഷ്ടിച്ച് തറയിൽ നിന്ന് സ്വയം ഉയരും. അതിനു ശേഷം പ്രൊപ്പല്ലറോ, ചെറു ഫാനുകളോ ഉപയോഗിച്ച് വായുവിനെ തള്ളി  ഇത് സ്വയം മുന്നോട്ട് പോവും. അതുകൊണ്ടുതന്നെ ഇതിനെ  air-cushion vehicle എന്നും വിളിക്കും. ഭാരമുള്ള വസ്തുക്കൾ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു മാറ്റുമ്പോൾ കൂടുതൽ ഊർജം ആവശ്യം വരിക ഘർഷണത്തെ മറികടക്കാനാണു ! ഇവിടെ ഈ വാഹനം വായുവിന്റെ പാളി സ്വയം സൃഷ്ടിച്ച്  തറയിൽ നിന്നും ഉയരുന്നത് മൂലം  തറയുമായുള്ള  ഘർഷണം ഇല്ലാതാവുന്നു. പിന്നെ വാഹനം വായുവിലൂടെ തള്ളി നീക്കിയാൽ മാത്രം മതി. എന്നാൽ വായുവിൽ ഉയരാനായി...

Read More

Indian 500 and 1000 rupee currency demonetisation

 shares Love This0 Facebook0 Twitter0 WhatsApp1 Google+0 Telegram0 Email0 Gmail0 Facebook Messenger0COULD THE INDIAN GOVERNMENT’S MOVE ACTUALLY INCREASE, AND NOT DECREASE, BLACK MONEY? I was shocked by the Indian government’s unexpected decision to withdraw Rs. 500 and Rs. 1,000 notes. There were several things that I found wrong with the policy. The extreme hardship that the common man would be put to; the illegality of withdrawing currencies that were “legal tender”, backed by the full authority of the sovereign republic of India; the autocratic manner in which the decision was made, without prior consultation or communication; the poor planning and...

Read More

ആന്റിവൈറസുകള്‍

 shares Love This1 Facebook22 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0അന്ധവിശ്വാസവും യുക്തിവാദി പ്രസ്ഥാനവും കേരളപ്പിറപ്പിക്ക് ശേഷമുള്ള മലയാളിയുടെ അന്ധവിശ്വാസങ്ങളെ കുറിച്ച് പറയുമ്പോള്‍ നാം അവയെ എത്രമാത്രം പ്രതിരോധിക്കാന്‍ ശ്രമിച്ചു എന്ന കാര്യംകൂടി അന്വേഷിക്കേണ്ടതായിട്ടുണ്ട്. അന്ധവിശ്വാസം എന്ന വാക്കിന്റെ വിപരീതമായി കേരളസമൂഹം പരിഗണിക്കുന്നവയാണ് കേരളത്തിലെ യുക്തിവാദ-നാസ്തികപ്രസ്ഥാനങ്ങള്‍. പൊതുസമൂഹവും രാഷ്ട്രീയനേതൃത്വവും അന്ധവിശ്വാസ വിരുദ്ധതയെ 1960-80 കാലഘട്ടത്തില്‍ കുറച്ചൊക്കെ പിന്തുണച്ചിരുന്നു. പില്‍ക്കാലത്ത് അത്തരം ഇടപെടലുകള്‍ നേര്‍പ്പിക്കപ്പെട്ടു. 1989 ലെ സോവിയറ്റ് യൂണിയന്റെ പതനവും ആഗോള കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയും കേരളത്തില്‍ മതപുനരുദ്ധാന പ്രക്രിയയെ ത്വരിതപ്പെടുത്തി. ഇസ്‌ളാമിക തീവ്രവാദവും ഹൈന്ദവ തീവ്രവാദവും രാജ്യത്ത് ശക്തിപ്പെടുന്നത് ഈ ഘട്ടത്തിന് ശേഷമാണ്. അന്ധവിശ്വാസങ്ങള്‍ ആഘോഷിക്കപ്പെടേണ്ടവയല്ല എന്നൊരു ധാരണ സമൂഹത്തില്‍ ജനിപ്പിക്കാന്‍ പണ്ട് കമ്മ്യൂണിസ്റ്റ് പാട്ടികള്‍ക്ക് സാധിച്ചിരുന്നു. അന്ധവിശ്വാസവിരുദ്ധ പ്രചരണത്തില്‍ പാര്‍ട്ടി നേതാക്കളും അവരുടെ സ്വാധീനത്തിലുള്ള മാധ്യമങ്ങളും പങ്കാളികളായി. കാമ്പിശ്ശേരി കരുണാകരന്റെ പത്രാധിപത്യത്തിലുള്ള ജനയുഗം വാരികയിലാണ് കേരളത്തില്‍ ഒരുകാലത്ത് നിരവധി യുക്തിവാദി ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. തൊണ്ണൂറുകളുടെ...

Read More

ഗോറ എന്ന ഹീറോ

 shares Love This0 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0 ഗോറ എന്ന ഹീറോ (15 November 1902 – 26 July 1975) രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു പിന്നില്‍ ചരിത്രപുസ്തകങ്ങളിലെ കഥകള്‍ക്കുമപ്പുറം വസ്തുതാപരമായ ഒട്ടേറെ കാരണങ്ങള്‍ ഉണ്ടായിരുന്നല്ലോ. രണ്ടാംലോകമഹായുദ്ധം ലോകവ്യാപകമായി ഉണ്ടാക്കിയ രാഷ്ട്രീയവും നയതന്ത്രപരവുമായ അനേകം മാറ്റങ്ങള്‍ അതില്‍ വളരെപ്രധാനപ്പെട്ടതായിരുന്നു. ആ മഹായുദ്ധത്തിനൊടുവില്‍ തങ്ങളുടെ കോളനികള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ സാമ്പത്തികമായബാധ്യതകള്‍കൂടി ബ്രിട്ടന്‍ഉള്‍പ്പടെഉള്ള രാജ്യങ്ങള്‍ക്ക് ഉണ്ടായിരുന്നു.യുദ്ധാനന്തരം ഇന്ത്യഉള്‍പ്പടെഉള്ള അനേകംരാജ്യങ്ങള്‍ ചുരുങ്ങിയവര്‍ഷങ്ങള്‍ക്കുള്ളില്‍ സ്വതന്ത്രമാക്കപ്പെട്ടു. ബ്രിട്ടണില്‍ അധികാരത്തില്‍വന്ന ലേബര്‍ പാര്‍ടിയുടെ കാഴ്ചപ്പാടുകളും കോളനികള്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍ ഇക്കാരണങ്ങളുടെ പേരില്‍ നമ്മുടെ സ്വാതന്ത്ര്യസമരങ്ങളെ വിലകുറച്ചു കാണേണ്ടതുമില്ല.നിറംപിടിപ്പിച്ച കഥകള്‍ക്കുമപ്പുറം വിസ്തരിക്കപ്പെടാതെപോയ യാഥാര്‍ത്ഥ്യങ്ങള്‍ഉണ്ടായിരുന്നു എന്നോര്‍ക്കണമെന്നുമാത്രം! സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിച്ച, പോരാടിയ ,രക്തംചിന്തിയ അനേകംപേരുടെ ത്യാഗവും ആവേശവും വിസ്മരിക്കപ്പെട്ടുകൂടാ!. അനേകം സവിശേഷവ്യക്തിത്വങ്ങള്‍ നമുക്ക് ഉണ്ടായിരുന്നു. അവരുടെ സ്വാതന്ത്ര്യബോധവും   ദര്‍ശനങ്ങളും   നമ്മെ എക്കാലവും സ്വാധീനിക്കുന്നവയുമാണ്. സ്വാതന്തന്ത്ര്യസമരചരിത്രങ്ങളുടെ നാള്‍ വഴികള്‍ പരതുമ്പോള്‍ അത്തരത്തിലുള്ള എത്രപേരെ നാം കണ്ടെത്തുന്നു; അവരില്‍...

Read More

Subscribe to Updates

Categories

on iTunes

Podcast Mobile Apps

Donate to esSENSE Club

Donate to esSENSE Club

We spent most of our free time Conducting Rational / Science / Educational events, creating/ updating and maintaining this digital platform, making useful videos to spread the light of free-thought and related activities. If you really love it, find it useful and could spare us a couple of bucks, we will really appreciate it. If not feel free to be here without any obligations.

Click Here to Make a Donation

You have Successfully Subscribed!

Follow esSENSE on Online social media Networks

Send this to a friend