Category: മതേതര അന്ധവിശ്വാസങ്ങള്‍

ഉത്തരകൊറിയന്‍ വിനയം

 shares Love This0 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0ഉത്തരകൊറിയന്‍ വിനയം (1) ”തര്‍ക്കിക്കരുത്, താല്പര്യമില്ല..” എന്ന് പറയുന്ന ഒരാള്‍ക്ക് ജനാധിപത്യബോധം കുറവാണെന്നേ പറയാന്‍ സാധിക്കൂ. ഇരുവശവുമിരിക്കുന്നവര്‍ക്ക് തുല്യ പ്രാധാന്യവും അവസരവും നല്‍കുന്ന ജനാധിപത്യപ്രക്രിയയാണ് തര്‍ക്കവും സംവാദവുമൊക്കെ. ‘അറിയാനും അറിയിക്കാനും’ എന്നു പറയുന്നവര്‍ അറിയുന്നവരെയും അറിയിക്കുന്നവരെയും വിഭാവനം ചെയ്യുന്നുണ്ട്. അതൊരു ജനാധിപത്യവിരുദ്ധമായ യജമാന മനോഭാവമാണ്. ആരാണ് അറിയിക്കുന്നത്? ആരാണ് അറിയേണ്ടവര്‍? രണ്ടായാലും ഇരുകൂട്ടര്‍ക്കും ഒരുപോലെ അറിയിക്കാനാവില്ല. അങ്ങനെ വരുമ്പോള്‍ അറിയിക്കേണ്ടത് ആര് എന്നതു സംബന്ധിച്ച തര്‍ക്കം അനിവാര്യമാകും. ഒരു വിഭാഗം ക്ഷമാപൂര്‍വം കേള്‍ക്കുക, മറ്റേയാള്‍ തന്റെ മനോവിലാസം പ്രതിരോധമില്ലാതെ അവതരിപ്പിക്കുക എന്നതാണ് അവിടെ സംഭവിക്കുന്നത്. അറിവ് തന്നില്‍ നിന്ന് ശ്രോതാക്കളിലേക്ക് ഒഴുകണം എന്ന നിര്‍ബന്ധം പ്രഭാഷകന്റെ ഔന്നത്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. (2) ഇടപെടലുകളും പ്രതിരോധവുമില്ലാതെ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന ഫ്യൂഡല്‍ ചിന്തയാണ് ‘അറിയാനുംഅറിയിക്കാനും’ ബദ്ധപ്പെടുന്ന കൂട്ടര്‍ ഉള്ളില്‍പേറുന്നത്. സംവാദസാധ്യത നിലനില്‍ക്കുന്ന ഇടങ്ങളില്‍ തര്‍ക്കവും സംവാദവും മോശംകാര്യങ്ങളല്ല....

Read More

ജീവനറ്റ ശരീരവും ജീവനില്ലാത്ത ശാസ്ത്രബോധവും

 shares Love This0 Facebook4 Twitter0 WhatsApp1 Google+0 Telegram0 Email0 Gmail0 Facebook Messenger0ആരോഗ്യമേഖലയിലെത്തിപ്പെട്ടിട്ട് ഇരുപത് വർഷമാകുന്നു; ഫൊറൻസിക് മെഡിസിനിൽ എത്തിച്ചേർന്നിട്ട് ഏഴ് വർഷം. ഏതാണ്ട് ആയിരത്തി ഇരുന്നൂറിലധികം പോസ്റ്റ് മോർട്ടം പരിശോധനകൾ നടത്തിയിട്ടുണ്ട്. ഒരു മൂവായിരത്തിലധികം പരിശോധനകൾ കണ്ടിട്ടുണ്ട്. കൊലപാതകങ്ങളും, ആത്മഹത്യകളും, അപകടങ്ങളും അങ്ങനെ, നിരവധി കണ്ടു മറന്നു. മനസിനെ ഇന്നും വേട്ടയാടുന്ന ഒരു പരിശോധനയുണ്ട്. വിളറിയ മുഖമുള്ള ദൈന്യത നിറഞ്ഞുനിൽക്കുന്ന ആ പെൺകുട്ടിയുടെ പരിശോധനയാണത്. രണ്ട് ഉള്ളം കൈകളിലും ഇരു കൈപ്പത്തിക്ക് പുറമെയും പച്ചിലകൾ അരച്ച് ഇട്ടിരിക്കുന്നു. അവ നീക്കം ചെയ്ടപ്പോൾ കാണുന്നത് പൊള്ളി പഴുപ്പ് ബാധിച്ച മുറിവുകളാണ്. ഇതുപോലെ ശരീരത്തിന്റെ പലഭാഗത്തും പൊള്ളിയ പാടുകൾ, ചിലതിൽ പഴുപ്പും. ആന്തരാ അവയവ പരിശോദന കൂടുതൽ വേദനിപ്പിക്കുന്നതായിരുന്നു. വൃക്കകൾ ഏതാണ്ട് പൂർണ്ണമായും പ്രവർത്തന രഹിതം. ഇരു ശ്വാസകോശങ്ങളിലും ശക്തമായ അണുബാധയും. സാധാരണ ഗതിയിൽ ഒരിക്കലും ഈ പ്രായത്തിൽ ഇങ്ങനൊരവസ്ഥയുണ്ടാവില്ല. അതിനാലാണ് കൂടുതൽ അന്വേഷിച്ചത്. രണ്ട് മൂന്ന് വർഷങ്ങൾക്ക്...

Read More

പൊറോട്ടയുടെ മണം

 shares Love This1 Facebook194 Twitter0 WhatsApp4 Google+0 Telegram0 Email0 Gmail0 Facebook Messenger0(1) അജിനോമോട്ടോ പോലെ തന്നെ മലയാളിയുടെ ‘കീമോഫോബിയ പട്ടിക’യില്‍ മുമ്പന്തിയില്‍ നില്‍ക്കുന്ന മറ്റൊരു ഭക്ഷണപദാര്‍ത്ഥമാണ് പൊറോട്ട. മൂന്നാറിലെ റിസോര്‍ട്ടുകളല്ല പൊറോട്ട വില്‍ക്കുന്ന കടകളാണ് ഇടിച്ചു നിരത്തേണ്ടതെന്ന് ഒരിക്കല്‍ നോവലിസ്റ്റ് പുനത്തില്‍ കുഞ്ഞബ്ദുള്ള പ്രസ്താവിച്ചത് ഓര്‍ക്കുക. പലരും ശാസ്ത്രീയമായി വിശദീകരിച്ചിട്ടുണ്ടെങ്കിലും ‘പൊറോട്ട പേടി’ ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു. പൊറോട്ട ഉണ്ടാക്കാന്‍ ഉപയോഗിക്കാന്‍ മൈദമാവ്(White flour) ഗോതമ്പിന്റെ പോഷകങ്ങള്‍ മുഴുവന്‍ കളഞ്ഞതിന് ശേഷമുള്ള ചണ്ടിയാണെന്നും അത് കൊണ്ട് ശരീരത്തിന് ദോഷമല്ലാതെ ഗുണമില്ല എന്നതാണ് ആദ്യത്തെ ആരോപണം. മൈദാമാവ് ചൂടാക്കിയാല്‍ സിനിമാ പോസ്റ്റര്‍ ഒട്ടിക്കാനുള്ള പശ തയ്യാര്‍! മൈദ കൊണ്ടുണ്ടാക്കുന്ന പൊറോട്ട കഴിച്ചാല്‍ ദഹനവ്യവസ്ഥ മുഴുവന്‍ ഒട്ടിപ്പിടിച്ച് കോണ്‍ക്രീറ്റ് പോലെയാകും, ശോധനയ്ക്ക് തടസ്സമുണ്ടാകും, മൈദാമാവില്‍ ചേര്‍ക്കുന്ന അലോക്‌സാന്‍ ഹൈഡ്രേറ്റും ബെന്‍സോയില്‍ പെറോക്‌സൈഡും പ്രശ്‌നകാരികളാണ്, അലോക്‌സാന്‍ എലികളില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ നശിപ്പിക്കുന്നതായും പ്രമേഹം ജനിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. മൈദ ബ്ലീച്ച് ചെയ്യാനായി...

Read More

ഹോമിയോപ്പതി: ഒരു ശാസ്ത്രീയ വിശകലനം

 shares Love This1 Facebook156 Twitter0 WhatsApp5 Google+0 Telegram1 Email0 Gmail1 Facebook Messenger0ഹോമിയോപ്പതിയുടെ ജനനം പതിനെട്ടാം നൂറ്റാണ്ടിലാണ്. എന്നുവച്ചാല്‍ വൈദ്യശാസ്ത്രം കാര്യമായൊന്നും വികസിച്ചിട്ടില്ലായിരുന്നു. രോഗങ്ങള്‍ മാറ്റുവാന്‍ ബാധ ഒഴിപ്പിക്കലും, അട്ടയെകൊണ്ട് രക്തം കുടിപ്പിക്കലും, പച്ചമരുന്നുകളും ഉപയോഗിച്ചിരുന്ന കാലമായിരുന്നു അത്. അക്കാലത്ത് ധാരാളമായി ഉണ്ടായിരുന്ന മലേറിയക്കെതിരെ ഉപയോഗിച്ചിരുന്ന മരുന്നായിരുന്നു സിങ്കോണ (Cinchona) മരത്തിന്റെ തൊലി. ഈ തൊലിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡുകളാണ് മലേറിയക്കെതിരെ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ പ്രധാനമാണ് ക്വിനിന്‍ (Quinin). തെക്കേ അമേരിക്കയിലെ പെറുവില്‍ ധാരാളമായി ഉണ്ടായിരുന്ന സിങ്കോണ മരത്തിന്റെ തൊലിയും വിത്തുകളും അവിടെ നിന്നും യൂറോപ്പിലേക്ക് പാതിരിമാര്‍ കൊണ്ടുവന്നിരുന്നു. ഏതാണ്ടിവിടെയാണ് ഹോമിയോപ്പതിയുടെ ചരിത്രം തുടങ്ങുന്നത്. സാമുവല്‍ ഹാനിമാന്‍ (Samuel Hahnemann) എന്ന ജര്‍മ്മന്‍ ഡോക്ടറാണ് ഹോമിയോപ്പതിക്ക് 1796-1807 കാലയളവില്‍ രൂപം കൊടുത്തത്. രസകരമായ ഒരു സംഭവമാണ് അദ്ദേഹത്തിന് തന്റെ ആശയം ഉണ്ടാക്കിയതെന്ന് പറയപ്പെടുന്നു. സിങ്കോണ മരത്തിന്റെ തൊലി മലേറിയക്ക് മരുന്നായി ഉപയോഗിച്ചിരുന്നു എന്ന് സൂചിപ്പിച്ചുവല്ലോ. മലേറിയ ഇല്ലാതെ തന്നെ...

Read More

Subscribe to Updates

Upcoming Events

  1. esSENSE Sydeny Event 26 Nov 2017

    November 26 @ 6:00 pm - 8:00 pm UTC+5.5
  2. Swathanthra Chintha 2017

    December 17

Categories

on iTunes

Podcast Mobile Apps

Subscribe To esSENSE Newsletter for Free and never miss an update. 

Subscribe To esSENSE Newsletter for Free and never miss an update. 

Join our mailing list to receive the latest news and updates from our team.

Enter your email address:

Delivered by FeedBurner

You have Successfully Subscribed!

Follow esSENSE on Online social media Networks

Send this to a friend