Category: ശാസ്‌ത്രം

ഹോമിയോപ്പതി: ഒരു ശാസ്ത്രീയ വിശകലനം

 shares Love This1 Facebook156 Twitter0 WhatsApp5 Google+0 Telegram1 Email0 Gmail1 Facebook Messenger0ഹോമിയോപ്പതിയുടെ ജനനം പതിനെട്ടാം നൂറ്റാണ്ടിലാണ്. എന്നുവച്ചാല്‍ വൈദ്യശാസ്ത്രം കാര്യമായൊന്നും വികസിച്ചിട്ടില്ലായിരുന്നു. രോഗങ്ങള്‍ മാറ്റുവാന്‍ ബാധ ഒഴിപ്പിക്കലും, അട്ടയെകൊണ്ട് രക്തം കുടിപ്പിക്കലും, പച്ചമരുന്നുകളും ഉപയോഗിച്ചിരുന്ന കാലമായിരുന്നു അത്. അക്കാലത്ത് ധാരാളമായി ഉണ്ടായിരുന്ന മലേറിയക്കെതിരെ ഉപയോഗിച്ചിരുന്ന മരുന്നായിരുന്നു സിങ്കോണ (Cinchona) മരത്തിന്റെ തൊലി. ഈ തൊലിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡുകളാണ് മലേറിയക്കെതിരെ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ പ്രധാനമാണ് ക്വിനിന്‍ (Quinin). തെക്കേ അമേരിക്കയിലെ പെറുവില്‍ ധാരാളമായി ഉണ്ടായിരുന്ന സിങ്കോണ മരത്തിന്റെ തൊലിയും വിത്തുകളും അവിടെ നിന്നും യൂറോപ്പിലേക്ക് പാതിരിമാര്‍ കൊണ്ടുവന്നിരുന്നു. ഏതാണ്ടിവിടെയാണ് ഹോമിയോപ്പതിയുടെ ചരിത്രം തുടങ്ങുന്നത്. സാമുവല്‍ ഹാനിമാന്‍ (Samuel Hahnemann) എന്ന ജര്‍മ്മന്‍ ഡോക്ടറാണ് ഹോമിയോപ്പതിക്ക് 1796-1807 കാലയളവില്‍ രൂപം കൊടുത്തത്. രസകരമായ ഒരു സംഭവമാണ് അദ്ദേഹത്തിന് തന്റെ ആശയം ഉണ്ടാക്കിയതെന്ന് പറയപ്പെടുന്നു. സിങ്കോണ മരത്തിന്റെ തൊലി മലേറിയക്ക് മരുന്നായി ഉപയോഗിച്ചിരുന്നു എന്ന് സൂചിപ്പിച്ചുവല്ലോ. മലേറിയ ഇല്ലാതെ തന്നെ...

Read More

ഒരു ‘രാസ’ ഭീകരന്റെ കഥ

 shares Love This1 Facebook111 Twitter0 WhatsApp5 Google+0 Telegram0 Email0 Gmail0 Facebook Messenger0 (1) ഭീതിവ്യാപാരികളുടെ ഇഷ്ടവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്ന മോണോസോഡിയം ഗ്ലൂട്ടമേറ്റ് (എം.എസ്.ജി/AJI-NO-MOTO is Mono sodium glutamate/MSG) എന്ന രുചിവസ്തു. ടോക്കിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അജിനോമോട്ടോ കോര്‍പ്പറേഷനാണ് ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ ഉദ്പാദിപ്പിച്ച് വിപണനം ചെയ്യുന്നത്. അജിനോമോട്ടോ എന്ന ജപ്പാനീസ് വാക്കിന്റെ അര്‍ത്ഥം ‘സത്തിന്റെ രൂചി’എന്നാണ്. നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്ന അഞ്ചാമത്തെ പ്രധാന രുചിയായ ‘ഉമാമി’ പ്രദാനം ചെയ്യുന്നതാണ് എം.എസ്.ജി യെ പ്രിയങ്കരമാക്കുന്നത്. ചൈനീസ് വിഭവങ്ങളില്‍ കൂടുതലായി ഉപയോഗിച്ചിരുന്ന എം.എസ്.ജി ഇപ്പോള്‍ നമ്മുടെ അടുക്കളകളിലും എത്തിയിട്ടുണ്ട്. ജൈവഭ്രമിതാക്കളും ഭീതിവ്യാപാരികളും എം.എസ്.ജി ക്ക് എതിരെ വന്‍തോതില്‍ എതിര്‍പ്രചരണം നടത്താറുണ്ട്. ഭക്ഷണത്തെ വിഷമയമാക്കുന്ന, ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന, നാഢീസംബന്ധമായ രോഗങ്ങള്‍ക്ക് ഹേതുവാകുന്ന ഒരു വിഷവസ്തു ആയാണ് അവര്‍ അജിനോമോട്ടോയെ കാണുന്നത്. വീട്ടില്‍ അമ്മയുണ്ടാക്കിയ ഭക്ഷണം, മായംചേര്‍ക്കാത്ത നാടന്‍ ഭക്ഷണം എന്നിവയൊക്കെ കഴിച്ച് ‘ആതുരതയില്ലാതെ ദീര്‍ഘകാലം ജീവിച്ച...

Read More

ശാസ്ത്രീയ മനോവൃത്തിയും സാമൂഹിക പരിഷ്കരണവും

എന്താണ് SCIENTIFIC TEMPER? ശാസ്ത്രഞ്ജന്‍മാര്‍ക്കെല്ലാം കൈമുതലായുള്ള എന്തോ ഒന്നാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. നമ്മള്‍ മാര്‍ക്കറ്റില്‍ പോയി മത്സ്യം വാങ്ങാറുണ്ട്. എന്നും പോയി അത് വാങ്ങേണ്ടതായി വരും, നമ്മുടെ കയ്യില്‍ മീന്‍ ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ കൊട്ടകള്‍ നിറയെ മത്സ്യം വാങ്ങിക്കൂട്ടുന്നതിനെ ശാസ്ത്രജ്ഞാനം എന്ന് പറയാമെങ്കില്‍ മത്സ്യം പിടിക്കുവാന്‍ ഉള്ള കഴിവിനെ ശാസ്ത്രീയ മനോവൃത്തി എന്ന് വിളിക്കാം.

Read More

കുഞ്ഞുങ്ങൾക്ക് എന്താണ് ഇത്ര ഭംഗി?

 shares Love This0 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0ലോകത്ത് എല്ലാ മനുഷ്യരും ഏതെങ്കിലും സൗന്ദര്യസങ്കല്‍പ്പത്തില്‍ ഒന്നിക്കുന്നു എങ്കില്‍ അത് ഒരേ ഒരു കാര്യത്തിലാണ്- കുഞ്ഞുങ്ങളെ കാണാന്‍ നല്ല ഭംഗിയാണ്. അത് നമ്മുടെ കുഞ്ഞായാലും അയല്‍പ്പക്കത്തെ ചേച്ചിയുടെ കുഞ്ഞായാലും, ബസില്‍ വെച്ചു കണ്ട ചേച്ചിയുടെ കൈയില്‍ ഇരുന്ന കുഞ്ഞായാലും, കോവളത്ത് കണ്ട മദാമ്മ ചേച്ചിയുടെ കുഞ്ഞായാലും ഇനി കാക്കക്കറുമ്പിയായ ഒരു ആഫ്രിക്കൻ ചേച്ചിയുടെ കുഞ്ഞായാലും അവരെ കാണാന്‍ ഒരു പ്രത്യേക ചന്തമുണ്ട്. കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്ത ആരും ഉണ്ടാവില്ല, പ്രകടിപ്പിക്കുന്ന രീതി ചിലപ്പോള്‍ വ്യത്യസ്തമായി എന്നുവരാം. ചിലര്‍ക്ക് ദൂരെ നിന്നു നോക്കി രസിക്കാനായിരിക്കും ഇഷ്ടം, ചിലര്‍ക്ക് അവരെ ഒന്ന് തലോടിയോ, ഒന്നെടുത്ത് ഉമ്മ വെച്ചോ ഒന്ന് ചുറ്റിക്കറക്കിയോ ഒക്കെയായിരിക്കും സന്തോഷം വരിക. ഫെയിസ്ബുക്കില്‍ ഒരു സുന്ദരന്‍/സുന്ദരി വാവയുടെ ചിത്രം കണ്ടാല്‍ ഏത് കഠോരഹൃദയനും ഒരു ലൈക്ക് അടിച്ചുപോവും, അതാണ് കുഞ്ഞുങ്ങളുടെ പവര്‍. ഇനിയാണ് ചോദ്യം. കുഞ്ഞുങ്ങളിലെ...

Read More

Subscribe to Updates

Upcoming Events

  1. esSENSE Sydeny Event 26 Nov 2017

    November 26 @ 6:00 pm - 8:00 pm UTC+5.5
  2. Swathanthra Chintha 2017

    December 17

Categories

on iTunes

Podcast Mobile Apps

Subscribe To esSENSE Newsletter for Free and never miss an update. 

Subscribe To esSENSE Newsletter for Free and never miss an update. 

Join our mailing list to receive the latest news and updates from our team.

Enter your email address:

Delivered by FeedBurner

You have Successfully Subscribed!

Follow esSENSE on Online social media Networks

Send this to a friend