Loading Events

« All Events

  • This event has passed.

Elan17

December 23, 2017 @ 9:00 am - 1:30 pm UTC+5.5

വെളിച്ചപ്പാടിന്റെ ഭാര്യ – രവിചന്ദ്രൻ സി

elan17 essense ernakulam

സുഹൃത്തുക്കളേ,
കാലിക പ്രസക്തമായ വിഷയങ്ങൾ വ്യക്തമായ സ്വതന്ത്ര ചിന്താ നിലപാടുകളോടെ വിവിധ കേന്ദ്രങ്ങളിൽ എസ്സെൻസ്സ് കൂട്ടായ്മ കഴിഞ്ഞ ഒരു വർഷമായി അവതരിപ്പിച്ചു വരികയാണല്ലോ. അതിന്‍റെ തുടർച്ചയായി esSENSE Ernakulam അവതരിപ്പിക്കുന്ന ആദ്യത്തെ സെമിനാര്‍ ELAN ’17 (ഏയ്’ലോൻ ’17) ഈ മാസം 23ന് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അതാത് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള മൂന്ന് പ്രമുഖ അവതാരകരാണ് ശാസ്ത്ര സാമൂഹ്യ വിഷയങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഈ സമ്മേളനത്തിൽ സംസാരിക്കുന്നത്. ഈ പരിപാടിയിലേക്ക് എല്ലാ സ്വതന്ത്ര ചിന്തകരെയും അന്വേഷണ കുതുകികളെയും സഹർഷം സ്വാഗതം ചെയ്യുന്നു.

ELAN ’17 | ഏയ്’ലോൻ ’17
=========================

Venue : IMA ഹാൾ, IMA ഹൗസ് – ഒന്നാം നില.
ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിനു സമീപം.
കലൂർ, എറണാകുളം.

Date:
23 ഡിസംബർ 2017, ശനിയാഴ്ച

Time :
സമയം 9.00 AM – 1.30 PM

അവതരണങ്ങൾ:

രവിചന്ദ്രൻ C : ‘വെളിച്ചപ്പാടിന്റെ ഭാര്യ 2017 – ഫോസ്റ്റസിന്റെ രക്തം’

ജിനേഷ് PS : ‘തുണി നിറച്ച തലയോട്ടികൾ’

അരവിന്ദ് K : ‘ഒരു ഗുളികയുടെ കഥ’

ഏവർക്കും സ്വാഗതം.

Details

Date:
December 23, 2017
Time:
9:00 am - 1:30 pm
Event Category:

Venue

IMA Hall, IMA House, Near JLN Stadium, Kaloor, Ernakulam
IMA Hall, Near Jawaharlala Nehru Stadium, Kaloor
Ernakulam, Kerala India
+ Google Map

Your comments on this please.

Donate to esSENSE Club

Donate to esSENSE Club

We spent most of our free time Conducting Rational / Science / Educational events, creating/ updating and maintaining this digital platform, making useful videos to spread the light of free-thought and related activities. If you really love it, find it useful and could spare us a couple of bucks, we will really appreciate it. If not feel free to be here without any obligations.

Click Here to Make a Donation

You have Successfully Subscribed!

Follow esSENSE on Online social media Networks

Send this to a friend