Loading Events

« All Events

  • This event has passed.

SwathanthraChintha 2018 @ Trivandrum

September 20

essense club tvm event

One day Science Seminar at Thiruvananthapuram, Kerala by esSENSE Club

കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടക്കാനിരുന്നതും മാറ്റിവച്ചതുമായ “സ്വതന്ത്രചിന്ത 2018 ” എന്ന ഏകദിന ശാസ്ത്ര- യുക്തിചിന്ത സെമിനാർ ഈ മാസം (സെപ്തംബർ 20, 2018) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

സമയം, വേദി, പ്രഭാഷകർ എല്ലാം മുൻപ് തീരുമാനിച്ചതു പോലെ തന്നെ. 5 പ്രഭാഷകർ, കേട്ടു പഴകാത്ത 5 വിഷയങ്ങൾ. ഈ ബൗദ്ധിക വിരുന്നിലേക്ക് ഏവർക്കും സ്വാഗതം. വ്യക്തികളിൽ നിന്ന് വിഷയങ്ങളിലേക്കുള്ള ഈ ബൗദ്ധിക മുന്നേറ്റത്തിന് താങ്കളുടെ സാന്നിധ്യവും സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു.

അപ്പോൾ വരുകയല്ലേ; അറിവാർജ്ജിച്ച് മുന്നേറാം നമുക്ക്, നാളേയ്ക്കായ്…

എന്ന്
eSENSE Club, Trivandrum Unit

 

Details

Date:
September 20
Event Category:
Event Tags:
,

Venue

PMG Students Center Hall
Thiruvananthapuram, Kerala India + Google Map

Your comments on this please.

Donate to esSENSE Club

Donate to esSENSE Club

We spent most of our free time Conducting Rational / Science / Educational events, creating/ updating and maintaining this digital platform, making useful videos to spread the light of free-thought and related activities. If you really love it, find it useful and could spare us a couple of bucks, we will really appreciate it. If not feel free to be here without any obligations.

Click Here to Make a Donation

You have Successfully Subscribed!

Follow esSENSE on Online social media Networks

Send this to a friend