യുക്തിവാദം, സയൻസ് മുതലായ വിഷയങ്ങളിലുള്ള ചെറിയ വീഡിയോകളുടെ ഒരു ലിസ്റ്റ്. അതാത് ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ വീഡിയോ കാണുകയും വീഡിയോവിന്റെ പൂർണ്ണരൂപത്തിലേക്കുള്ള കൊളുത്ത് ലഭ്യമാകുകയും ചെയ്യും.
- കന്യകാജനനം എന്ന വിശ്വാസം ; The virgin birth of Jesus- Geordie George
- ആദ്യ കുർബാനക്ക് വന്ന പെൺകുട്ടിയുടെ വസ്ത്രം കണ്ട പള്ളീലച്ഛൻ..- Geordie George
- Circular Reasoning-Ravichandran C
- Anecdotal Fallacy– Ravichandran C
- No True Scotsman – Ravichandran C
- Red Herring-Ravichandran C
- ക്യാന്‍സറും കീടനാശിനിയും – Ravichandran C.
- എന്ത് കൊണ്ടാണ് ഒരു അടക്കും ചിട്ടയും ഇല്ലാത്തതും അർത്ഥവത്തല്ലാത്ത സ്വപ്നങ്ങളും നമ്മൾ കാണുന്നത്?– Retheesh Krishnan
- മതത്തെ എതിര്‍ത്ത് മുന്നോട്ട് പോകാനാകുമോ ? – Ravichandran C
- എല്ലാ മനുഷ്യരിലും ക്യാന്‍സര്‍ ഉണ്ടോ ? -Dr.Augustus Morris
- മദ്യപാനം അറിയേണ്ടത് – Dr.Augustus Morris
- മനുഷ്യന്റെ ചന്ദ്രയാത്ര ഒരു കെട്ടുകഥയോ? – Ravichandran C
- സുദർശനക്രിയ എന്ന തട്ടിപ്പ്-Ravichandran C
സൂര്യനമസ്കാരം യോഗ ആയിരുന്നൊ?സൂര്യനമസ്കാരം ഇന്ത്യയിൽ വന്നത് എപ്പോൾ?- Ravichandran C - മൂന്നാം കണ്ണിനെ കുറിച്ച് “യോഗ ഉത്തമ വ്യായായമൊ” എന്ന സംവാദത്തിൽ പരാമർശിച്ച യോഗി ശിവനും അതിന് സി രവിചന്ദ്രന്റെ മറുപടിയും.
- ഗ്രഹങ്ങളിൽ ഉഗ്ര കോപികൾ മുതൽ കല്ല്യാണ ബ്രോക്കർമ്മാർ വരെ!!
- സംവാദം : ജ്യോതിഷം ചൂഷണമോ ?
Ravichandran.C V/s N.K Namboothiri - ഗർഭം ധരിക്കുമ്പോഴും പ്രസവ ശേഷവും അമ്മയിലും അച്ഛനിലും ഉണ്ടാകുന്ന മാറ്റങ്ങൾ എന്തെല്ലാം?– Retheesh Krishnan
- ആദ്യമായി ബഹിരാകാശത്തേക്ക് അയക്കാൻ എന്ത് കൊണ്ട് ലയ്ക്കാ എന്ന പെൺ പട്ടിയെ തിരഞ്ഞെടുത്തു?
- Falsifiability – Dragon in the garage ; Shifting the goalpost.- Vaisakhan Thampi
- ഇന്ത്യൻ ദേശീയതയും ദേശീയ ഗാനവും-സി രവിചന്ദ്രൻ & രാഹുൽ ഈശ്വർ
- ഇടത്‌പക്ഷവും വലത്‌പക്ഷവും ദേശീയതയും–Ravichandran C
- രാഹുൽ ഈശ്വർ vs സി രവിചന്ദ്രൻ ചൂടേറിയ സംവാദ ഭാഗം Patriotism and Nationalism
- എന്താണ് ദേശസ്നേഹവും ദേശീയതയും?-Ravichandran C
- Patriotism ഒരു പോസിറ്റീവ് ഘടകവും എന്നാൽ Nationalism വിപരീതവും ആകുന്നത് എങ്ങനെ?- Ravichandran C
- ആര്യൻസ്സ് എന്ന വംശം ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നവരൊ അതോ കുടിയേറിയവരൊ?- Ravichandran C
- എന്താണ് ഹൃദയാഘാതവും ഹൃദയസ്തംഭനവും?- Ravichandran C
- എന്താണ് Lethel Dose 50?
വെള്ളം അമിതമായി കുടിച്ചാൽ എന്ത് സംഭവിക്കും?- Ravichandran C - ഹോമിക്കപെടുന്ന ജീവൻ ; ഒരു പോസ്റ്റ്‌മോർട്ടത്തിന്റെ അനുഭവം- ഡോ.ജിനേഷ് പി എസ്
- ഓട്ടിസം ഉള്ള Jason McElwain എന്ന കുട്ടി തന്റെ സ്കൂളിനെ ബാസ്കറ്റ്ബാൾ ഗെയ്മിൽ വിജയിപ്പിച്ച കഥ.
- എന്താണ് പ്രാർത്ഥന? What is Prayer?- Ravichandran C
- വടക്കോട്ട് തല വച്ച് കിടക്കാമൊ?- വൈശാഖൻ തമ്പി
- യുക്തിവാദി ആയിട്ടുള്ള തന്റെ സാമൂഹിക ജീവിതത്തെ പറ്റി ജബ്ബാർ മാഷ് സംസാരിക്കുന്നു.
- എന്താണ് Sexഉം Genderഉം?-Anil Chilla
- എന്താണ് മസ്തിഷ്ക മരണം/Brain Death?- ഡോ.ജിനേഷ് പി എസ്
- മനുഷ്യനിൽ വ്യാജ ധാർമ്മിക ബോധം സൃഷ്ടിക്കുന്ന മതങ്ങൾ- Ravichandran C
- ബൈബിളിലെ വിശുദ്ധ പാപം- Ravichandran C
- ദൈവത്തിന്റെ 10 കൽപനകളും വൈരുധ്യാത്മകതയും- Ravichandran C
- The Sixth Commandment “Thou Shall Not Kill”- Ravichandran C
- വിവിധ രാജ്യങ്ങളിലെ സ്ത്രീ സൗന്ദര്യ സങ്കൽപങ്ങൾ-Anil Chilla
- മതത്തിന്റെ ധാർമ്മികത-Ravichandran C
- അത്തിമരത്തെ ശപിച്ച യേശു – Ravichandran C
- Kechari Mudra – Ravichandran C.
- ജന്മനക്ഷത്രം എന്ന ആശയം ; ഇന്നും കുഞ്ഞുങ്ങളുടെ നൂലുക്കെട്ട് പോലുള്ള ചടങ്ങുകൾ പിന്തുടരുന്ന ഹൈന്ദവ സമൂഹവും-Prof.K Pappootty
- കോഴിയാണൊ മുട്ടയാണൊ ആദ്യം ഉണ്ടായത്?- Ravichandran C
- വിവേകാനന്ദൻ-നാരായണഗുരു-ബ്രഹ്മാനന്ദ ശിവയോഗി- Ravichandran C
- മതം എന്ന മാനസിക വിഭ്രാന്തി- Ravichandran C
- മത മസ്തിഷ്കം: കുരങ്ങിൽ നിന്നും മനുഷ്യനുണ്ടായെങ്കിൽ എന്ത് കൊണ്ട് ഇന്നും കുരങ്ങുകളെ കാണപെടുന്നു?- Ravichandran C
- Religion ; A Sexually Transmitted Disease- Ravichandran C
- ” ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസം ദൈവവിശ്വാസമാണ് ” Movie : പ്രഭുവിന്റെ മക്കൾ
- രവിചന്ദ്രൻ സി Kairali People TVയിൽ പങ്കെടുത്ത “അന്യോനം” എന്ന പരിപാടിയുടെ മുഴുനീള വീഡിയൊ.
- ആത്മീയത എന്ന ലഹരി- Ravichandran C
- അത്ഭുത രോഗശാന്തി ! വട്ടോളിമാരുടെ ചിരി !- Linton Thomas
- ഏഴാം മാസം ഗർഭാശയത്തിലെ പെൺകുഞ്ഞിനെ ആൺകുഞ്ഞാക്കി മാറ്റുന്ന ദൈവം!!- Linton Thomas
- Prostate Cancer- Dr.Augustus_Morris
- മാലാഖമാരുടെ വിലാപം – Ravichandran C
- പാമ്പ് കടിക്ക് മറുമരുന്ന് പാമ്പിൻ വിഷം തന്നെ ആണൊ?- Dr.Augustus Morris
- പ്രാർത്ഥിച്ചാൽ അത് ഫലിക്കുമൊ?- Ravichandran C
- മന്ത്രവാദവും വിശ്വാസവും- Ravichandran C
- നല്ലവശ സിദ്ധാന്തം- Ravichandran C
- സംവാദം നടത്തണമെങ്കിൽ കിത്താബ് കൊണ്ട് വരണം- E A Jabbar
- Sheldon VS Religion
- Islamophobia – E A Jabbar
- മലയാളികളുടെ സാമൂഹിക ശുചിത്വബോധം-E A Jabbar
- പൊറോട്ട പേടി – Dr.Augustus Morris
- ജമാഅത്ത് ഇസ്ലാമിയും തീവ്രവാദവും – M.N Karassery
- ഇസ്ലാമിലെ സക്കാത്തും (നികുതി) നോമ്പും-E A Jabbar
- ജമാഅത്ത് ഇസ്ലാമിന്റെ പരിണാമം-E A Jabbar
- സ്വർഗ്ഗത്തിനും നരഗത്തിനും ഇടയിലുള്ള ഇടത്താവളമായ ‘Purgatory’ എന്ന വിശ്വാസം.- Ravichandran C
- ഖുറാനിലെ വെല്ലുവിളി- E A Jabbar
- പർദ്ദയും ബുർഖയും- E A Jabbar
- സ്വർഗ്ഗവും നരഗവും അള്ളാഹുവിന്റെ നീതി ബോധവും -E A Jabbar
- വിദ്യാഭ്യാസവും അന്ധവിശ്വാസവും- Ravichandran C
- Transgendersനെ കുറിച്ചും ഓട്ടിസ്സം ബാധിച്ച കുട്ടികളെ കുറിച്ചും അശാസ്ത്രീയമായ കാര്യങ്ങൾ പല വേദികളിലായി പ്രചരിപ്പിച്ച രഞ്ജിത്ത് കുമാറിനെ മാതൃഭൂമി ചാനലിലെ ചർച്ചയിൽ പൊളിച്ചടുക്കുന്നു…
- ദൈവം എന്ന അന്ധവിശ്വാസം- Ravichandran C
Compiled by esSENSE Club Trivandrum