Category: നിയമം

മിനിമം മര്യാദ

 shares Love This1 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail1 Facebook Messenger0സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ 33 ദിവസം നീണ്ട ഐതിഹാസിക സമരം പിന്‍വലിച്ചത് ഏറ്റവുംകുറഞ്ഞ ശമ്പളം 20000 ആക്കാമെന്ന് (അതായത് മിനിമംവേതനം ദിവസം 650 രൂപ) മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍(20.7.17) തീരുമാനമായതിനെ തുടര്‍ന്നാണ്. 6000-6500 രൂപ ‘മാസശമ്പള’ത്തില്‍ ജോലി ചെയ്തിരുന്ന ഭൂരിപക്ഷത്തിനും ഇതൊരു വലിയ കാര്യംതന്നെയാണ്. 2016 ല്‍ സുപ്രിംകോടതി നിയമിച്ച സമിതിയുടെ നിര്‍ദ്ദേശപ്രകാരം അമ്പതില്‍ കുറഞ്ഞ കിടക്കകള്‍ ഉള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് ഏറ്റവും കുറഞ്ഞത് ഇരുപതിനായിരം രൂപ മൊത്തശമ്പളം ലഭിക്കേണ്ടതാണ്. അതാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അമ്പതിനും നൂറിനും ഇടയ്ക്ക് കിടക്കകള്‍ ഉണ്ടെങ്കില്‍ 20900 രൂപയും നൂറിനും ഇരുനൂറിനും ഇടയ്ക്കാണ് കിടക്കകളുടെ എണ്ണമെങ്കില്‍ 25500 രൂപയും ലഭിക്കേണ്ടതുണ്ട്. ഇരുനൂറിന് മുകളില്‍ കിടക്കകള്‍ ഉള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം 27800 രൂപയായാണ് സമിതി നിജപ്പെടുത്തിയിട്ടുള്ളത്. 2017 ന് മുമ്പ് നവമ്പറിന് മുമ്പ് നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഈ വര്‍ദ്ധന...

Read More

രാജീവ് ഷാ ബാനുവിനോട് ചെയ്തത്

 shares Love This2 Facebook5 Twitter0 WhatsApp1 Google+0 Telegram0 Email0 Gmail0 Facebook Messenger1ജാതി-മത-വര്‍ഗ്ഗ-ലിംഗ വ്യത്യാസങ്ങള്‍ അനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം ബാധകമാകുന്ന രീതിയിലാണ് ഇന്ത്യയില്‍ വ്യക്തിനിയമ വ്യവസ്ഥ അഥവാ സിവില്‍കോഡ് നിലകൊള്ളുന്നത്. അതായത്, വിവിധ വിഭാഗങ്ങള്‍ക്ക് ഭിന്ന നിയമങ്ങള്‍. ഇത് പരിഷ്‌ക്കരിച്ച് എല്ലാ ഇന്ത്യാക്കാര്‍ക്കും ഒരുപോലെ ബാധകമായ ഒരു പൊതു വ്യക്തിനിയമവ്യവസ്ഥ വേണം(Uniform Civil Code) എന്ന് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നുണ്ട്. വിവാഹം, വിവാഹമോചനം, ജീവനാംശം, പരമ്പരാഗത സ്വത്തിന്റെ കൈമാറ്റം, ദത്ത് എന്നീ വിഷയങ്ങളില്‍ പൊതുവായ ഒരു നിയമസംഹിത കൊണ്ടുവരാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് ഭരണഘടയിലെ നിര്‍ദ്ദേശകതത്ത്വങ്ങളില്‍ (ആര്‍ട്ടിക്കിള്‍ 36 മുതല്‍ 51 വരെ) ആണ്. ആര്‍ട്ടിക്കിള്‍ 44 അനുസരിച്ച് രാജ്യമെമ്പാടും ബാധകമായ ഒരു പൊതു സിവില്‍കോഡ് നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മ്മികമായ ബാധ്യതയാണ്. നിര്‍ദ്ദേശകതത്വങ്ങള്‍ നടപ്പിലാക്കാന്‍ ഭരണകൂടത്തിന് നിയമപരമായ ബാധ്യത ഇല്ലെങ്കിലും ഭരണഘടന വിഭാവനം ചെയ്യുന്ന ക്ഷേമരാഷ്ട്ര നിര്‍മ്മിതിക്കായി അവശ്യം അനുഷ്ഠിക്കേണ്ട കര്‍ത്തവ്യങ്ങളായാണ് ഐറിഷ് ഭരണഘടനയില്‍ നിന്നും കടംകൊണ്ട...

Read More

Subscribe to Updates

Upcoming Events

  1. esSENSE Sydeny Event 26 Nov 2017

    November 26 @ 6:00 pm - 8:00 pm UTC+5.5
  2. Swathanthra Chintha 2017

    December 17

Categories

on iTunes

Podcast Mobile Apps

Subscribe To esSENSE Newsletter for Free and never miss an update. 

Subscribe To esSENSE Newsletter for Free and never miss an update. 

Join our mailing list to receive the latest news and updates from our team.

Enter your email address:

Delivered by FeedBurner

You have Successfully Subscribed!

Follow esSENSE on Online social media Networks

Send this to a friend