All

Latest

എസ്സെൻസ് ക്ലബ് കഥ ഇത് വരെ. | esSENSE Club Story.

ശാസ്ത്രം, യുക്തിചിന്ത, മാനവികത എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് കേരളത്തിലുടനീളം നല്ല നിലയിൽ പ്രവർത്തിക്കുവാൻ esSENSE club ന് സാധിച്ചിരുന്നു. മീറ്റിങ്ങുകൾ, സംവാദങ്ങൾ, FB ഗ്രൂപ്പ്/പേജ്, YouTube channel തുടങ്ങി വിവിധ മാധ്യമങ്ങളിലൂടെ സമൂഹത്തിലെ യുക്തിവാദികളും, വിശ്വാസികളും, വിവിധ മത-രാഷ്ട്രീയ വീക്ഷണങ്ങൾ പുലർത്തുന്നവരും ആയ ജനങ്ങളുമായി സംവദിക്കാൻ esSENSE club ന് സാധിച്ചിരുന്നു. പരിപാടികളുടെ നിലവാരം ആശയങ്ങളുടെ വ്യക്തത, കൃത്യമായ നിലപാടുകൾ, വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയ പല കാരണങ്ങൾ കൊണ്ട് പൊതു സമൂഹത്തിന്റെ അംഗീകാരം അതിവേഗം നേടിയെടുക്കാൻ esSENSE club ന് കഴിഞ്ഞു. 2017 ഒക്ടോബർ 2 ന് എറണാകുളം ടൌൺ ഹാളിൽ esSENSE Club നടത്തിയ ഒന്നാം വാർഷികം essentia'17 ഇത്തരത്തിൽ ഒന്നായിരുന്നു.

Loading
 • narcissism
 • സ്ത്രീ സമത്വം
 • പരിണാമം
 • ദേശീയത
 • Cartoons
 • യുക്തിവാദം
 • മതേതര അന്ധവിശ്വാസങ്ങള്‍
 • ചിന്താ വൈകല്യങ്ങൾ
 • Pseudoscience

Deprecated: File class-oembed.php is deprecated since version 5.3.0! Use wp-includes/class-wp-oembed.php instead. in /home/essense/public_html/wp-includes/functions.php on line 6031

Women and Faith -Talk by Manuja Mythri

സ്ത്രീകളും വിശ്വാസവും Women and Faith -Talk by Manuja Mythri at Public Library Hall, Kollam on...

ഇന്ത്യൻ ദേശീയതയും ഹൈന്ദവ ദേശീയതയും

എന്താണ് ദേശീയത? എങ്ങനെയാണ് ഇത് രൂപപ്പെട്ടത്? എങ്ങനെയാണ് ഇത് ഇന്ത്യയിൽ വന്നത്? എല്ലായിടത്തും ഒരേപോലെയാണോ ഈ ദേശീയത കടന്നു വന്നത്? അല്ല. ഇന്ത്യൻ നാഷണലിസം എന്ന സങ്കല്പം ആദ്യമായി രൂപപ്പെട്ടത് കൊളോണിയൽ കാലഘട്ടത്തിലാണ്. ബ്രിട്ടീഷ്‌കാർ വന്നതോടെ രൂപപ്പെട്ടുവന്ന രണ്ടു തരത്തിലുള്ള ദേശീയതയെപ്പറ്റി പറയാം. ഒന്ന് ഇന്ത്യൻ നാഷണലിസം.

ജീവനറ്റ ശരീരവും ജീവനില്ലാത്ത ശാസ്ത്രബോധവും

ആരോഗ്യമേഖലയിലെത്തിപ്പെട്ടിട്ട് ഇരുപത് വർഷമാകുന്നു; ഫൊറൻസിക് മെഡിസിനിൽ എത്തിച്ചേർന്നിട്ട് ഏഴ് വർഷം....

Sorry, No Posts Found
Sorry, No Posts Found

Popular

Announcements

Top Rated

Science

The First Law Thermodynamics, and the net energy of the Universe

The first law of thermodynamics states energy can't be newly created nor destroyed; so where did the universe come from? Did the origin of universe require a super natural explanation? New understanding of cosmology however shows, despite our intuitions, the net energy of universe is 0 and the whole universe could indeed come out of the "quantum foam" of nothingness, according to Stephen Hawkins and others. A brief overview of the implications of this dramatic new insight.

 • Science
 • Religion
 • Videos
 • ശാസ്‌ത്രം
 • അന്ധവിശ്വാസങ്ങള്‍
 • പുസ്തക നിരൂപണം
 • കാർഷികം
 • വാർത്ത
 • സാമ്പത്തിക ശാസ്ത്രം
 • വിദ്യാഭ്യാസം

BERMUDA TRIANGLE

ഭൂമിയുടെ ഉപരിതലത്തില്‍ എഴുപത് ശതമാനത്തോളം ജലവും മുപ്പത് ശതമാനത്തോളം കരയുമാണെന്ന് മൂന്നാം...

പൊരുത്തകേടിന്‍റെ ജ്യോതിഷം

ആകാശം എന്നത് ഒരു ഗോളാകൃതിയിലാണ് നമ്മള്‍ കാണുന്നത്.ഈ ഗോളാകൃതിയിലുള്ള ആകാശത്ത് അനേകം പ്രകാശ വര്‍ഷങ്ങള്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഒരുപാട് നക്ഷത്രങ്ങളെയും നക്ഷത്ര കൂട്ടങ്ങളെയും നമ്മുക്ക് കാണാവുന്നതാണ്.  നമ്മളില്‍ നിന്ന് ഒരുപാട്...

സ്വന്തമായി കംപ്യൂട്ടർ ‘നിർമ്മിച്ച’ ബാലനെ കുറിച്ചുള്ള ഒരു പത്രവാർത്ത കണ്ടിരുന്നു

സ്വന്തമായി കംപ്യൂട്ടർ ‘നിർമ്മിച്ച’ ബാലനെ കുറിച്ചുള്ള ഒരു പത്രവാർത്ത കണ്ടിരുന്നു. ചിലർ ആ പയ്യനെ അഭിനന്ദിച്ചും ചിലർ അതിന്റെ റിപ്പോർട്ടറെ കളിയാക്കിയും ഒക്കെ ഷെയർ ചെയ്തതുവഴി ഫെയ്സ്ബുക്കിലാണ് കണ്ടത്. അതുമായി ബന്ധപ്പെട്ട്...