Update: Provisional Income & Expense statement of essentia19 Ernakulam
ക്ലബ്ബിന്റെ വാർഷിക വിജ്ഞാനോത്സവം എസ്സെൻഷ്യ’19. ശാസ്ത്രം , മാനവികത ,സ്വതന്ത്ര ചിന്ത എന്നിവ സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്ന ഉദ്ദേശവുമായി എസ്സെന്‍സ് ക്ലബ് നടത്തുന്ന വാര്‍ഷിക പ്രോഗ്രാം.. എസ്സെന്‍ഷ്യ 2019 ഈ വരുന്ന സെപ്റ്റബർ മാസം 21, 22 തീയതികളിൽ എറണാകുളം ടൌണ്‍ ഹാള്‍ ഓഡിറ്റോറിയത്തില്‍.. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഈ ബൗദ്ധിക വിരുന്നിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.
esentia’19 ൽ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ ആയും റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആദ്യ ദിവസത്തെ രെജിസ്ട്രേഷന്‍ തിരക്ക് ഒഴിവാക്കാനും, സമയം നഷ്ട്ടപ്പെടാതിരിക്കുവാനും ഓണ്‍ലൈന്‍ ആയി റെജിസ്റ്റര്‍ ചെയ്യുന്നത് സഹായമാകും. രെജിസ്ട്രേഷന്‍ ഫീസ് 200 രൂപ .രണ്ടു ദിവസത്തെ ഫുഡ് സഹിതം 400 രൂപ.
Town Hall Ernakulam – Google Maps Link
21 Sep ശനിയാഴ്ച രാവിലെ 9:30 മുതൽ
യു കലാനാഥൻ മാഷ്
കേരള യുക്തിവാദി പ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ
പി പി സുമനൻ & പി കെ രാധാകൃഷ്ണൻ
ശബ്ദമലിനീകരണവും നിയമ നടപടിയും
അഡ്വ. അനിൽകുമാർ കെ എൻ
IPC 295Aയും മത വിമർശന സ്വതന്ത്രവും
ടി എസ് ശ്യാംകുമാർ
മനുവിന്റെ പിതാമഹർ – ഇന്ത്യയിലെ ധർമ്മസൂത്രങ്ങൾ
21 Sep ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ
ഡോ. കൃഷ്ണൻ ബാലേന്ദ്രൻ
POCSO – കൗമാരക്കാരുടെ മെഡികൽ -നിയമ പ്രശ്നസങ്ങൾക്ക് ഒരു ആമുഖം
ഡോ. അമർ ഫെറ്റിൽ
കൗമാരം – അറിയാത്തതും അറിയേണ്ടതും , പറയാത്തതും പറയേണ്ടതും
ഡോ. ജിതിൻ ടി ജോസഫ്
കൗമാരവും കൗതുകങ്ങളും
ഡോ. വീണ ജെ എസ്
മെഡിക്കൽ പാഠപുസ്തകങ്ങളിലെ SOGIE യെ സംബംധിച്ച അസത്യങ്ങൾ. ഒരു ഡോക്ടറുടെ മാപ്പപേക്ഷ
21 Sep ശനിയാഴ്ച വൈകുനേരം 5:00 മുതൽ
Prof. എൻ എ ഹമീദ്
ഹദീസുകൾ കഥ പറയുന്നു
ഇ എ ജബ്ബാർ
ജാഹിലിയ്യ. (ഇസ്ലാം ചരിത്രം ഒന്നാം ഭാഗം)
22 Sep ഞായറാഴ്ച രാവിലെ 9:00 മുതൽ
പ്രൊഫ. അരവിന്ദ് കെ
ചില ജുറാസിക് ചിന്തകൾ
സെബാസ്റ്റ്യൻ കൂത്തോട്ടിൽ
ഹോക്കിങിന്റെ പ്രപഞ്ചം
ജോർഡി ജോർജ്
വൈകിയെത്തിയ പിതാവ്
ഡോ.വിശ്വനാഥൻ സി
അംബേദ്‌കർ മാർക്സിസ്റ്റ് അല്ല
22 Sep ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മുതൽ
ചർച്ച തൊഴിലിടങ്ങളിൽ സ്ത്രീ നേരിടുന്ന വെല്ലുവിളികൾ
ഗീത ഗോപാൽ
Inaugural Speech – “Gender Equality and Women’s Empowerment in the workplace in Kerala – A Story of Paradoxes!”
മോഡറേറ്റർ
അഡ്വ. ആശാ ഉണ്ണിത്താൻ, ദീദി ദാമോദരൻ , ഗീത തോട്ടം, അഡ്വ. കുക്കു ദേവകി
Register for esSENSE Club essentia19
Donate to esSENSE Club essentia19
Share this page to facebook, twitter and other social media platforms where you are active Because sharing is Caring !