ശാസ്ത്രീയ മനോവൃത്തിയും സാമൂഹിക പരിഷ്കരണവും
എന്താണ് SCIENTIFIC TEMPER? ശാസ്ത്രഞ്ജന്‍മാര്‍ക്കെല്ലാം കൈമുതലായുള്ള എന്തോ ഒന്നാണ് എന്ന് കരുതിയെങ്കില്‍ തെറ്റി. നമ്മള് മാര്‍ക്കറ്റില്‍ പോയി മത്സ്യം വാങ്ങാറുണ്ട്. എന്നും പോയി അത് വാങ്ങേണ്ടതായി വരും, നമ്മുടെ കയ്യില്‍ മീന്‍ ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ കൊട്ടകള്‍ നിറയെ മത്സ്യം വാങ്ങിക്കൂട്ടുന്നതിനെ ശാസ്ത്രജ്ഞാനം എന്ന് പറയാമെങ്കില്‍ മത്സ്യം പിടിക്കുവാന്‍ ഉള്ള കഴിവിനെ ശാസ്ത്രീയ മനോവൃത്തി എന്ന് വിളിക്കാം.
Read More