കത്തിമുനയിലെ ചിന്തകള്‍ !
ഇന്ന് സമൂഹം വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് തിരുവനന്തപുരത്ത് സംഭവിച്ച സാമിയും യുവതിയും വിഷയം. ആത്മീയത കച്ചവടമാക്കിയ ഒരു സാമി അതിന്റെ മറവില്‍ തുടര്‍ന്നു വന്ന ലൈംഗിക പീഡനം അതിര് കടന്നപ്പോള്‍ അതിനെതിരെ പ്രതികരിച്ച ഒരു യുവതി സാമിയുടെ ലിംഗം മുറിച്ചു കൊണ്ട് പ്രതിഷേധിച്ചു . എന്നാല്‍ സാമി താന്‍ സ്വയം ചെയ്തതാണ് എന്ന് പറഞ്ഞുകൊണ്ട് അതിനെ ലഘൂകരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു .
Read More