Author: Dileep Mampallil

ചിമ്പാന്‍സികള്‍ നമ്മുടെ ആരാണ്? 

ഏകദേശം 50 ലക്ഷം വര്‍ഷങ്ങള്‍ മുന്‍പ് ആഫ്രിക്കയിലെ വരണ്ട പുല്‍മേടുകളില്‍ ജീവിച്ചിരുന്ന ആള്‍ക്കുരങ്ങുകളില്‍ പരിണാമം സംഭവിച്ചു ഒരു ശാഖ ചിമ്പാന്‍സികളിലെക്കും മറ്റൊന്ന് മനുഷ്യന്റെ ദിശയിലേക്കും നീങ്ങി.

ചിമ്പാന്‍സികളിലേക്ക് തിരിഞ്ഞ പരിണാമപാതയില്‍ നിന്നുമാണ് ബൊണോബോ (bonobo) എന്ന ഒരല്പം കുള്ളന്മാരായ ചിമ്പാന്‍സികള്‍ പരിണമിച്ചത്‌. ഇവയെ പിഗ്മി ചിമ്പാന്‍സികളെന്നും വിളിക്കുന്നു. ഏകദേശം 10 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ബൊണോബോ ചിമ്പാന്‍സികള്‍ ഉണ്ടാകുന്നത്. കോംഗോ നദി രൂപപ്പെട്ടപ്പോള്‍ നദിയുടെ ഇരുഭാഗത്തും പെട്ടുപോയ ചിമ്പാന്‍സികള്‍ അവിടുത്തെ ഭൌതീക സാഹചര്യം അനുസരിച്ച് വ്യത്യസ്തമാകുകയായിരുന്നു.

Read More

ഹോമിയോപ്പതി: ഒരു ശാസ്ത്രീയ വിശകലനം

 shares Love This1 Facebook156 Twitter0 WhatsApp9 Google+0 Telegram2 Email1 Gmail2 Facebook Messenger0ഹോമിയോപ്പതിയുടെ ജനനം പതിനെട്ടാം നൂറ്റാണ്ടിലാണ്. എന്നുവച്ചാല്‍ വൈദ്യശാസ്ത്രം കാര്യമായൊന്നും വികസിച്ചിട്ടില്ലായിരുന്നു. രോഗങ്ങള്‍ മാറ്റുവാന്‍ ബാധ ഒഴിപ്പിക്കലും, അട്ടയെകൊണ്ട് രക്തം കുടിപ്പിക്കലും, പച്ചമരുന്നുകളും ഉപയോഗിച്ചിരുന്ന കാലമായിരുന്നു അത്. അക്കാലത്ത് ധാരാളമായി ഉണ്ടായിരുന്ന മലേറിയക്കെതിരെ ഉപയോഗിച്ചിരുന്ന മരുന്നായിരുന്നു സിങ്കോണ (Cinchona) മരത്തിന്റെ തൊലി. ഈ തൊലിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡുകളാണ് മലേറിയക്കെതിരെ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ പ്രധാനമാണ് ക്വിനിന്‍ (Quinin). തെക്കേ അമേരിക്കയിലെ പെറുവില്‍ ധാരാളമായി ഉണ്ടായിരുന്ന സിങ്കോണ മരത്തിന്റെ തൊലിയും വിത്തുകളും അവിടെ നിന്നും യൂറോപ്പിലേക്ക് പാതിരിമാര്‍ കൊണ്ടുവന്നിരുന്നു. ഏതാണ്ടിവിടെയാണ് ഹോമിയോപ്പതിയുടെ ചരിത്രം തുടങ്ങുന്നത്. സാമുവല്‍ ഹാനിമാന്‍ (Samuel Hahnemann) എന്ന ജര്‍മ്മന്‍ ഡോക്ടറാണ് ഹോമിയോപ്പതിക്ക് 1796-1807 കാലയളവില്‍ രൂപം കൊടുത്തത്. രസകരമായ ഒരു സംഭവമാണ് അദ്ദേഹത്തിന് തന്റെ ആശയം ഉണ്ടാക്കിയതെന്ന് പറയപ്പെടുന്നു. സിങ്കോണ മരത്തിന്റെ തൊലി മലേറിയക്ക് മരുന്നായി ഉപയോഗിച്ചിരുന്നു എന്ന് സൂചിപ്പിച്ചുവല്ലോ. മലേറിയ ഇല്ലാതെ തന്നെ...

Read More

മനുഷ്യന്‍റെ പരിണാമം

 shares Love This0 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0 Presentation by Dileep Mampallil on the topic ‘Human Evolution’ at  Shishak Sadhan, Kannur on 02/04/2017. The program named ‘Enlight17’ was organised by esSENSE Kannur chapter.  shares Love This0 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook...

Read More

ദൈവത്തിന്‍റെ ജനനം

കൃഷി തുടങ്ങിയതോടെയാണ് മനുഷ്യന്‍ കൂട്ടമായി ഒരു സ്ഥലത്തുതന്നെ കൂടുതല്‍ കാലം ജീവിക്കാന്‍ തുടങ്ങിയത്. ഇതോടെ ആധുനീക മനുഷ്യനില്‍ സങ്കീര്‍ണ്ണമായ സംസ്കാരങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. ദൈവത്തിന്റെ ജനനം മനുഷ്യന്റെ സംസ്കാരീകമായ പരിണാമത്തില്‍ തുടങ്ങുന്ന ഒന്നാണ്. ദൈവം ഉണ്ടെന്ന എന്ന ആശയം ഒരു സമൂഹത്തില്‍ ഉരുത്തിരിഞ്ഞു വരണമെങ്കില്‍ അത് ഒരാളുടെ മനസ്സില്‍ ഉണ്ടായാല്‍ പോര. ഒരു കൂട്ടം ആളുകളില്‍ എത്തണം. അവരെല്ലാം അക്കാര്യത്തില്‍ ഒരേപോലെ ചിന്തിക്കണം. ദൈവത്തെ അംഗീകരിക്കണം, അനുസരിക്കണം. അതുകൊണ്ടുതന്നെ ഭാഷകളുടെ വികാസം തന്നെയാണ് ദൈവീകതയുടെ ജനനത്തിനും കാരണം. ദൈവങ്ങള്‍ ജനിക്കാന്‍ മനുഷ്യന് ധാരാളം ഭാവനകള്‍ ആവശ്യമായിരുന്നു. എന്നുമാത്രമല്ല, ഇത്തരം ഭാവനകള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടത് സംസാരഭാഷയിലൂടെയും പിന്നീട് എഴുത്ത് ഭാഷയിലൂടെയുമായിരുന്നു.

Read More

Subscribe to Updates

Categories

on iTunes

Podcast Mobile Apps

Donate to esSENSE Club

Donate to esSENSE Club

We spent most of our free time Conducting Rational / Science / Educational events, creating/ updating and maintaining this digital platform, making useful videos to spread the light of free-thought and related activities. If you really love it, find it useful and could spare us a couple of bucks, we will really appreciate it. If not feel free to be here without any obligations.

Click Here to Make a Donation

You have Successfully Subscribed!

Follow esSENSE on Online social media Networks

Send this to a friend