Author: Sanal Edamaruku

അന്നക്കുട്ടിയെ കത്തോലിക്കാസഭ സെന്റ് അൽഫോൻസ ആക്കിയതെന്തിന്?

കോട്ടയം ജില്ലയിലെ ഭരണങ്ങാനം ഗ്രാമത്തിൽ ജീവിച്ച അന്നക്കുട്ടി സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല, സാർവദേശീയ പ്രശസ്തി – കുറഞ്ഞ പക്ഷം കത്തോലിക്കാ സഭയുടെ സ്വാധീന മേഘലകളെങ്കിലും – അവരെത്തേടി എത്തുമെന്ന്! എണ്ണങ്ങളുടെ പേരിലാണല്ലോ വിശ്വാസ സാമ്രാജ്യങ്ങൾ ഊറ്റം കൊള്ളുന്നത്! അന്നക്കുട്ടിയെ സെന്റ് അൽഫോൻസയായി പ്രഖ്യാപിച്ച വേളയിൽ ഒരു ലക്ഷത്തിലധികം കത്തോലിക്കാ വിശ്വാസികൾ ഭരണങ്ങാനം ഗ്രാമത്തിൽ എത്തിയെന്നായിരുന്നു വാർത്ത.

Read More

ഒരു പുസ്‌തകത്തിന്റെ കനൽ വഴികൾ

 shares Love This0 Facebook0 Twitter0 WhatsApp1 Google+0 Telegram0 Email0 Gmail0 Facebook Messenger0ഞാൻ ഡ്രൈവ് ചെയ്യുകയായിരുന്നു. തൊട്ടടുത്ത് ഇടതു വശത്തെ സീറ്റിൽ ഇടമറുക്. അങ്ങനെയാണ് ഞങ്ങളുടെ യാത്ര. പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യാൻ പലപ്പോഴും ഞങ്ങൾ ഒന്നിച്ചൊരു ലോങ്ങ് ഡ്രൈവിനു പോകും. മണിക്കൂറുകൾ നീളും അത്തരം യാത്രകൾ. ഡൽഹിയുടെ അതിർത്തി കടന്ന് ഹൈവേയിലൂടെ ഹരിയാനയിലോ ഉത്തർപ്രദേശിലോ ഒക്കെയാവും യാത്ര. വിശക്കുന്പോൾ ഏതെങ്കിലും ഡാബ (ഉത്തരേന്ത്യൻ തട്ടുകട)യിൽ നിന്ന് ചൂട് ചായയും സമോസയും ബജിയും കഴിക്കും. വീണ്ടും യാത്ര തുടരും. വളരെ പ്രധാനപ്പെട്ട പല തീരുമാനങ്ങളിലും ഞങ്ങൾ എത്തിച്ചേർന്നത് അത്തരം യാത്രകൾക്കിടയിലാണ്. ഇക്കുറി മഥുര വരെയെത്തിയ ഒരു യാത്ര കഴിഞ്ഞു മടങ്ങി വരികയായിരുന്നു ഞങ്ങൾ. “കാർ ഇവിടെയൊന്നു നിറുത്തി നമുക്ക് അല്പം നടന്നാലോ?” – ദര്യാഗഞ്ചിലെത്തിയപ്പോൾ ഇടമറുക് ചോദിച്ചു. ദര്യാഗഞ്ചിൽ കാർ നിർത്തിയിട്ട് ശ്രദ്ധാനന്ദ് മാർഗിലേക്കാണ് ഞങ്ങൾ നടന്നത്. പകൽ ഇലക്ട്രിക് ഉല്പന്നങ്ങളുടെ വ്യാപാരം നടക്കുന്ന ഈ തെരുവിന്...

Read More

പ്രവാസത്തിൻറെ നാലര വർഷം

പതിനഞ്ചാം തീയതി രാവിലെയാണ് യൂറോപ്പിലേക്ക് പെട്ടെന്നൊരു യാത്ര പരിഗണിക്കപ്പെടുന്നത്. 16-ന് രാവിലെ യാത്ര പുറപ്പെടുകയും ചെയ്തു. ജൂലൈ ആദ്യവാരം മുതൽ ഏതാണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന എന്റെ പ്രസംഗ പര്യടനത്തിനായി പോളണ്ടിലെ യുക്‌തിവാദികൾ തയ്യാറെടുക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു.

Read More

ക്രിസ്‌തുവിൻറെ കല്ലറകൾ എത്രയെണ്ണം!

യെരുശലേം പട്ടണം. നിരവധി പഴയ കല്ലറകളും ചെറുഗുഹകളും ഈ പുരാതന പട്ടണത്തിൽ ഉണ്ട്. ക്രിസ്‌തുവിന്റെ കല്ലറ എന്ന അവകാശവാദം ഉന്നയിക്കുന്ന പല സ്ഥലങ്ങളും ടൂറിസ്റ്റുകളെ ആകർഷിക്കാനായി ഇവിടെ ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. ചരിത്രപരമായി അവയ്‌ക്ക് യാതൊരു സാധുതയും ഇല്ല.

ക്രിസ്‌തുവിന്റെ കല്ലറ എന്ന പേരിൽ ഇടക്കിടെ യെരുശലേമിൽ “കണ്ടെത്തുന്ന” ശവക്കല്ലറകൾ യാതൊരു വിധത്തിലും ചരിത്രപരമായി സ്ഥാപിക്കപ്പെട്ടവ അല്ല. കേരളത്തിൽ ഭീമൻ ചവിട്ടി ഉണ്ടായതാണെന്ന് ചിലർ വിശ്വസിക്കുന്ന ഭീമൻപാറ ഭീമൻ എന്ന കൽപ്പിത കഥാപാത്രം അവിടെ വന്നതിന്റെ ബാക്കിപത്രം അല്ലാത്തതുപോലെ തന്നെയാണിതും

Read More

ബൈബിളിന്റെ പരിഭാഷക്ക് “സത്യ വേദ പുസ്‌തകം” എന്ന് പേരിട്ട കൗശല തന്ത്രം

യൂറോപ്യന്മാരുടെ നിറവും നീല കണ്ണും ചെന്പൻ മുടിയുമൊക്കെ അറബ് നാട്ടിൽ ജീവിച്ചുവെന്നു കരുതപ്പെടുന്ന ക്രിസ്‌തുവിനുണ്ടായത് എങ്ങിനെ എന്ന് അന്വേഷിച്ചാൽ യൂറോപ്യന്മാരായ മധ്യകാല ചിത്രകാരന്മാരിൽ ആ അന്വേഷണം എത്തിച്ചേരും.

കഴിഞ്ഞ ദിവസം ഞാനെഴുതിയ ഒരു ലേഖനത്തോട് പ്രതികരിച്ചുകൊണ്ട്, അതോടൊപ്പം കൊടുത്ത ചിത്രത്തിന്റെ സാധുതയെക്കുറിച്ച് ചിലർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

Read More
  • 1
  • 2


Subscribe to Updates

Categories

on iTunes

Podcast Mobile Apps

Follow esSENSE on Online social media Networks

Send this to a friend