Author: esSENSE

ആത്മവിശ്വാസമില്ലായ്മ അക്രമത്തിന്റെ മാതാവ്.

 shares Love This1 Facebook32 Twitter0 WhatsApp3 Google+0 Telegram0 Email0 Gmail0 Facebook Messenger0മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ മാനവം സ്വതന്ത്രചിന്താവേദി ഇന്ന് (14-01-2018) സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന ശാസ്ത്രപ്രഭാഷണ-ദിവ്യാല്‍ഭുത അനാവരണ പരിപാടി(കൂടോത്രം-2018) എസ് ഡി പി ഐയുടെ നേതൃത്വത്തിലുള്ള മുസ്ലിം മതതീവ്രവാദികള്‍ തടസ്സപ്പെടുത്തിയിരിക്കുന്നു. പരിപാടിയുടെ പ്രചരണാര്‍ത്ഥം അടിച്ചിറക്കിയ ലഘുലേഖയില്‍ തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടെന്ന തൊടുന്യായം ഉന്നയിച്ച് പ്രാദേശിക എസ് ഡി പി ഐ നേതൃത്വം പോലീസില്‍ പരാതി നല്‍കിയിരുന്നു. കാടാമ്പുഴക്കടുത്തുള്ള ബി പി അങ്ങാടിയില്‍ നടക്കുന്ന നേര്‍ച്ച പരിപാടിയില്‍ മൊത്തം പോലീസും എത്തേണ്ടതുകൊണ്ട് കൂടോത്രം-2018 എന്ന പരിപാടിക്ക് സംരക്ഷണം നല്‍കാനാകില്ലെന്നും പരാതിയുള്ള സാഹചര്യത്തില്‍ പരിപാടി നടത്താന്‍ നല്‍കിയിരുന്ന അനുമതി റദ്ദാക്കുന്നതായും പോലീസ് അറിയിച്ചു. പരിപാടി നടത്താന്‍ തയ്യാറാക്കിയിരുന്ന സ്റ്റേജിനു സമീപം കെട്ടിയിരുന്ന ബാനര്‍ അക്രമികള്‍ കീറി നശിപ്പിച്ചു. ലൈറ്റ് & സൗണ്ട് ടീമിനെ വിളിച്ച് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. സമീപ പ്രദേശങ്ങളില്‍ നിന്ന് തങ്ങളുടെ ആള്‍ക്കാരെ...

Read More

വേരിന്‍റെ വണ്ണം

 shares Love This2 Facebook0 Twitter0 WhatsApp4 Google+0 Telegram2 Email0 Gmail0 Facebook Messenger0 വേരിന്‍റെ വണ്ണം (Verinte Vannam) 02/10/2017 നു എസ്സൻസ് വാർഷിക പരിപാടിയായ എസ്സൻഷ്യ17 ൽ യുക്തിവാദിയും, ശാസ്ത്ര പ്രചാരകനുമായ രവിചന്ദ്രൻ സി അവതരിപ്പിച്ചത് Talk by Ravichandran C. at Town hall Ernakulam on 02/10/2017. The two day National seminar ‘essentia17’ conducted by esSENSE Club in connection with esSENSE annual fest.  shares Love This2 Facebook0 Twitter0 WhatsApp4 Google+0 Telegram2 Email0 Gmail0 Facebook...

Read More

എന്‍ഡോസള്‍ഫാന്‍ : ഭീതി വ്യാപാരത്തിന്‍റെ രാഷ്ട്രീയ മുഖം – Dr.K.M. Sreekumar

 shares Love This0 Facebook0 Twitter0 WhatsApp2 Google+0 Telegram0 Email0 Gmail0 Facebook Messenger0 എന്‍ഡോസള്‍ഫാന്‍ : ഭീതി വ്യാപാരത്തിന്‍റെ രാഷ്ട്രീയ മുഖം - Dr.K.M. Sreekumar Talk by Dr. K.M. Sreekumar of Kerala Agricultural University at Town hall Ernakulam on 02/10/2017. The two day National seminar ‘essentia17’ conducted by esSENSE Club in connection with esSENSE annual fest.  shares Love This0 Facebook0 Twitter0 WhatsApp2 Google+0 Telegram0 Email0 Gmail0 Facebook...

Read More

essentia’17 Reviews

 shares Love This8 Facebook16 Twitter0 WhatsApp7 Google+0 Telegram0 Email0 Gmail0 Facebook Messenger1കുറച്ചു കാലം ഫേസ്ബുക്കിൽ ഇല്ലാതിരുന്ന ഞാൻ തിരിച്ചു വരുന്നത് 2014 ൽ ആയിരുന്നു. ഇന്റർനെറ്റും പുസ്തകങ്ങളും കാരണം ദൈവത്തെ ഉപേക്ഷിച്ച എനിക്ക് എന്റെ ചുറ്റും അത്തരക്കാർ ആയ അധികം ആരെയും കാണാൻ സാധിച്ചില്ലെന്ന് മാത്രമല്ല എല്ലാ വശത്തു നിന്നും എതിർപ്പുകൾ മാത്രമാണ് കാണാൻ സാധിച്ചത്. നേരിട്ടുള്ള പല തർക്കങ്ങളും പല വ്യക്തിബന്ധങ്ങൾക്കും വിള്ളലും വരുത്തിയിരുന്നു. അവിടെ നിന്നും കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സംഭവിച്ച മാറ്റത്തിന്റെ ആവേഗം വളരെ വലുതാണ്.ദൈവത്തെയും മതത്തെയും എല്ലാം ഉപേക്ഷിച്ചു ശാസ്ത്രത്തെ കൈ പിടിച്ചു മുൻപോട്ടു പോകുന്ന അനേകം ആളുകളെ ഇപ്പോൾ കാണാൻ സാധ്‌ച്ചതിനു സോഷ്യൽ മീഡിയയോട് നന്ദി പറഞ്ഞെ പറ്റൂ. എണ്ണൂറോളം വ്യക്തികൾ പങ്കെടുത്ത എസ്സെൻഷ്യ 17 പോലെ ഉള്ള ഒരു പരിപാടി നൽകുന്ന വിജയം നമുക്ക് തന്നെ ഒരു ബാധ്യത ആണ്. കാരണം നമുക്ക് മറികടക്കുവാനുള്ളത് നമ്മെ തന്നെ...

Read More


Subscribe to Updates

Categories

on iTunes

Podcast Mobile Apps

Follow esSENSE on Online social media Networks

Send this to a friend