പുസ്തക നിരൂപണം Archives - esSENSE freethinkers' diary

Category: പുസ്തക നിരൂപണം

ദൈവരഹിതസമൂഹം (Society without God)

കാലിഫോർണിയയിലെ പിട്സര്‍ (Pitzer) സര്വ്വവകലാശാലയിലെ സോഷ്യോളജി വിഭാഗം അധ്യാപകനാണ് പ്രൊഫ: ഫില്‍ സുക്കർമാൻ (Phil Zuckerman). അദ്ദേഹം ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും കൂടിയാണ്. സോഷ്യോളജിയില്‍ ബിരുദ – ബിരുദാനന്തരങ്ങളും ഡോക്ടറേറ്റുമുള്ള സുക്കര്മാന് മതേതരസമൂഹങ്ങളിലെ മനുഷ്യജീവിതങ്ങള്‍ എന്നും പഠനവിഷയമാണ്; ഈ വിഷയത്തിലുള്ള താല്പര്യവും അധ്വാനവും ട്രിനിറ്റി കോളേജില്‍ ആദ്യമായി മതേതരസമൂഹത്തെ ഒരു പ്രത്യേകപാഠ്യവിഷയമാക്കി ഒരു കോഴ്‌സ് (Institute for the Study of Secularism in Society and Culture) തുടങ്ങുന്നതിന് അദ്ദേഹത്തെ സഹായിച്ചു. അതിനു പ്രചോദനമായതാകട്ടെ ഡെന്മാർക്ക്, സ്വീഡന്‍ പോലെയുള്ള സ്കാന്ഡ നേവിയൻ രാജ്യങ്ങളിലെ മതേതരസമൂഹങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങളും നിരീക്ഷണങ്ങളും. 2005-06 വര്ഷേങ്ങളില്‍ സ്വീഡനിലും ഡന്മാര്ക്കിസലും പതിന്നാല് മാസങ്ങള്‍ താമസിച്ച തൻ്റെ അനുഭവങ്ങള്‍ സുക്കര്മാന്‍ വര്ണ്ണിലച്ചപ്പോള്‍ ലോകം അത് കൌതുകത്തോടെ കേട്ടിരുന്നു

Read More

Subscribe to Updates

Subscribe To esSENSENewsletter for Free and never miss an update.

Subscribe To esSENSENewsletter for Free and never miss an update.

Join our mailing list to receive the latest news and updates from our team.

Enter your email address:

Delivered by FeedBurner

You have Successfully Subscribed!