മുത്തലാഖ് – ഒരു സബ്ബ് ഇൻസ്പെക്റ്ററുടെ അനുഭവ കഥ
സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷൻമാരോട് കൊച്ചു കുട്ടിയായിരിക്കുമ്പോൾ തന്നെ ബിജുവിന് കലിയായിരുന്നു.ജീവിച്ചിരുന്ന കാലത്തോളം അഛൻ അമ്മയെ അടിക്കുന്നതയാൾ കണ്ടീട്ടുണ്ട്. പല അടികളും അമ്മ കൊണ്ടിരുന്നത് തനിക്ക് വേണ്ടിയായിരുന്നു എന്നയാൾ ഓർക്കാറുമുണ്ട്. സ്ക്കൂൾ യൂണിഫോമിന് , പെൻസിലിന്, പുസ്തകത്തിന് എന്ന് വേണ്ട അമ്മ കാശു ചോദിച്ചാൽ അടി തീർച്ചയായിരുന്നു.എന്തിനേറെ പറയുന്നു ഇന്ത്യയുടെ ഭരണഘടന എഴുതിയതാരെന്നു ചോദിച്ചു പോലും അമ്മയെ അഛൻ തല്ലിയിട്ടുണ്ട്.
Read More