“Act Of God” – തുരുമ്പെടുത്തിട്ടും ഉപേക്ഷിക്കാത്ത വാക്ക്..!!
ഈയൊരു വാക്ക് പലരും കേട്ടു കാണും. ഇന്ത്യൻ നിയമസംഹിതയിലെ ടോർട്ട് (Tort) എന്നൊരു ഭാഗമുണ്ട്. അതിൽ കുറച്ചു General Defences (Excuses) പറയുന്നുണ്ട്. അതിലെ പ്രധാനപ്പെട്ട ഒരു ഡിഫെൻസ് ആണ് Act Of God.
Read More