ദൈവരഹിതസമൂഹം (Society without God)
കാലിഫോർണിയയിലെ പിട്സര്‍ (Pitzer) സര്വ്വവകലാശാലയിലെ സോഷ്യോളജി വിഭാഗം അധ്യാപകനാണ് പ്രൊഫ: ഫില്‍ സുക്കർമാൻ (Phil Zuckerman). അദ്ദേഹം ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും കൂടിയാണ്. സോഷ്യോളജിയില്‍ ബിരുദ – ബിരുദാനന്തരങ്ങളും ഡോക്ടറേറ്റുമുള്ള സുക്കര്മാന് മതേതരസമൂഹങ്ങളിലെ മനുഷ്യജീവിതങ്ങള്‍ എന്നും പഠനവിഷയമാണ്
Read More