മൈത്രേയന് പ്രത്യേക ആമുഖമൊന്നും കേരള ജനതയ്ക്ക് ആവശ്യമില്ല. സ്വന്തം വ്യക്തിപ്രഭാവത്താൽ നമ്മളെ ആകർഷിക്കുന്ന ഈ അതികായനോട് നിങ്ങളുടെ ചോദ്യങ്ങൾ ചോദിക്കാൻ ഒരവസരം. നിങ്ങളുടെ ചോദ്യങ്ങൾക്ക് മൈത്രേയൻ ഉത്തരം പറയുന്നു – ”മൈത്രേയനോടൊപ്പം ഒരു സായാഹ്നം” (An evening with Maithreyan). എസ്സൻഷ്യ വേദിയിൽ എത്തുന്നു മൈത്രേയൻ, ആദ്യമായി. ആവേശോജ്ജ്വലമായ ഈ സംവാദത്തിന് നിങ്ങളേവരേയും സഹർഷം സ്വാഗതം ചെയ്യുന്നു, essentia18 ൽ.
നിങ്ങൾ കേൾക്കാനാഗ്രഹിക്കുന്ന പ്രഭാഷകരും വ്യത്യസ്ത വിഷയങ്ങളുമായ് essentia18, നിങ്ങൾക്കായ്, നിങ്ങളോടൊപ്പം…
For essentia’18 Online Registrations:👇
ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള ലിങ്ക്:👇
Registration Option 1: Registration & 2 days food – Rs. 500
start with this link
Registration Option 2: Registration only, No Food – Rs. 200
start with this link
Registration Option 3 (only for students): with 2 days food – Rs. 300
start with this link
Registration Option 4 (only for students): Registration Only – FREE
ഇത്തരമൊരു പരിപാടി വിജയിക്കണമെങ്കിൽ എല്ലാവരുടേയും സഹായ സഹകരണങ്ങൾ വേണം. നിങ്ങളുടെ സഹായം താഴെക്കാണുന്ന ലിങ്കിൽ നൽകാം .
Donations: 👇 / സംഭാവനകൾ