Month: January 2018

ആത്മവിശ്വാസമില്ലായ്മ അക്രമത്തിന്റെ മാതാവ്.

 shares Love This1 Facebook21 Twitter0 WhatsApp3 Google+0 Telegram0 Email0 Gmail0 Facebook Messenger0മലപ്പുറം ജില്ലയിലെ കാടാമ്പുഴയില്‍ മാനവം സ്വതന്ത്രചിന്താവേദി ഇന്ന് (14-01-2018) സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന ശാസ്ത്രപ്രഭാഷണ-ദിവ്യാല്‍ഭുത അനാവരണ പരിപാടി(കൂടോത്രം-2018) എസ് ഡി പി ഐയുടെ നേതൃത്വത്തിലുള്ള മുസ്ലിം മതതീവ്രവാദികള്‍ തടസ്സപ്പെടുത്തിയിരിക്കുന്നു. പരിപാടിയുടെ പ്രചരണാര്‍ത്ഥം അടിച്ചിറക്കിയ ലഘുലേഖയില്‍ തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങള്‍ ഉണ്ടെന്ന തൊടുന്യായം ഉന്നയിച്ച് പ്രാദേശിക എസ് ഡി പി ഐ നേതൃത്വം പോലീസില്‍ പരാതി നല്‍കിയിരുന്നു. കാടാമ്പുഴക്കടുത്തുള്ള ബി പി അങ്ങാടിയില്‍ നടക്കുന്ന നേര്‍ച്ച പരിപാടിയില്‍ മൊത്തം പോലീസും എത്തേണ്ടതുകൊണ്ട് കൂടോത്രം-2018 എന്ന പരിപാടിക്ക് സംരക്ഷണം നല്‍കാനാകില്ലെന്നും പരാതിയുള്ള സാഹചര്യത്തില്‍ പരിപാടി നടത്താന്‍ നല്‍കിയിരുന്ന അനുമതി റദ്ദാക്കുന്നതായും പോലീസ് അറിയിച്ചു. പരിപാടി നടത്താന്‍ തയ്യാറാക്കിയിരുന്ന സ്റ്റേജിനു സമീപം കെട്ടിയിരുന്ന ബാനര്‍ അക്രമികള്‍ കീറി നശിപ്പിച്ചു. ലൈറ്റ് & സൗണ്ട് ടീമിനെ വിളിച്ച് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. സമീപ പ്രദേശങ്ങളില്‍ നിന്ന് തങ്ങളുടെ ആള്‍ക്കാരെ...

Read More

സ്റ്റാലിൻ ചിന്തകൾ

 shares Love This0 Facebook25 Twitter0 WhatsApp2 Google+0 Telegram0 Email0 Gmail0 Facebook Messenger0കേരളത്തിലെ ഒട്ടനവധി ജനങ്ങൾ മഹാനായ സ്റ്റാലിനെ കുറിച്ച് കേട്ട് വളർന്നവരാണ്. സാധാരണക്കാരായ പലരും സോവിയറ്റ് യൂണിയനെ സാമ്പത്തിക പുരോഗതിയിലേക്കു നയിച്ച, ഫാഷിസത്തിൽ നിന്നും ലോകത്തെ രക്ഷിച്ച ഒരു നേതാവായിട്ടാണ് സ്റ്റാലിനെ കാണുന്നത്. ഇത്തരം ഒരു നിലപാട്  എത്രത്തോളം ശരി ആണ്? സ്റ്റാലിന്റെ ജനാധിപത്യ വിരുദ്ധ നടപടികളെ വിശദീകരിക്കുക ആണ് ഈ ലേഖന പരമ്പരയുടെ ഉദ്ദേശം. സ്റ്റാലിന്റെ പല പ്രവൃത്തികളും കമ്മ്യൂണിസ്റ്റ് (കൂടുതൽ കൃത്യമായി പറഞ്ഞാൽ ബോൾഷെവിസ്റ് അല്ലെങ്കിൽ സ്റ്റാലിനിസ്റ്റ്) ആശയങ്ങളുമായി വളരെ സൂക്ഷമായി ബന്ധപ്പെട്ടതാണ്. അതിന്റെ അർത്ഥം അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ അദ്ദേഹത്തിന് പങ്കില്ല എന്നോ അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞു മാറാമെന്നോ അല്ല. ജനാധിപത്യ വ്യവസ്ഥിതിയിലെ ഒരു പ്രധാന മന്ത്രി ആയിരുന്നെകിൽ സ്റ്റാലിന് പല ക്രൂര കൃത്യങ്ങളും ചെയ്യാൻ ഉള്ള അവസരം ലഭിക്കുക ഇല്ലായിരുന്നു. അത് പോലെ തന്നെ, സോവിയറ്റ് യൂണിയനിൽ അന്ന്...

Read More

മതം മാത്രമല്ലാത്ത ഇസ്ലാം

 shares Love This1 Facebook17 Twitter1 WhatsApp1 Google+0 Telegram1 Email1 Gmail4 Facebook Messenger0ഇസ്ലാമിസം  ഇന്ന് രാഷ്ട്രിയ ഇസ്ലാമിന്‍റെ രൂപത്തിൽ തിരിച്ചുവരുന്ന ശുദ്ധ ഇസ്ലാം എന്ന സച്ചരിതരായ മുൻഗാമികളുടെ (മൻഹജുസ്സലഫ്) ഇസ്ലാം, മുസ്ലിം സമൂഹങ്ങളിൽ സ്വാധീനമുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്ലാമിലെ ഇസ്ലാമിസ്റ്റ് ആശയങ്ങൾ ആഗോളതലത്തിൽ നമ്മൾ അറിയുന്ന ആധുനിക മൂല്യങ്ങളെ തന്നെ ഇല്ലാതാക്കും വിധം നാം ജീവിക്കുന്ന ലോകത്തെ, നമ്മുടെ ചുറ്റുപാടുകളെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു. മതമെന്ന നിലയിലോ രാഷ്ട്രിയ പ്രത്യയശാസ്ത്രമെന്ന നിലയിലോ ഇസ്ലാമിന്‍റെ വിശ്വാസ പ്രമാണങ്ങളും നിയമങ്ങളും ലിബറൽ മൂല്യങ്ങളുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്തതാണ്. അക്കാര്യത്തിൽ മറ്റു മതങ്ങളിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ഇസ്ലാം. എന്നാൽ ഇസ്ലാമിനെ വ്യത്യസ്തമാക്കുന്നത് ഇസ്ലാമിക നിയമങ്ങൾ ആധുനികലോകത്തും നടപ്പാക്കപ്പെടേണ്ടതാണ് എന്ന അതിന്‍റെ അവകാശവാദമാണ്. അതിനു സ്വാധീനമുള്ള രാജ്യങ്ങളിലും സമൂഹങ്ങളിലും ആ നിയമങ്ങളിൽ പലതും അക്ഷരംപ്രതി നടപ്പാക്കുകയും ചെയ്യുന്നുണ്ട്. 2013-ലെ പ്യൂ റിസേർച്ച് ഫോറം സർവെ റിപ്പോർട്ട് പ്രകാരം 72% ഇന്തോനേഷ്യൻ മുസ്ലിംങ്ങളും, 84% പാക്കിസ്ഥാൻ മുസ്ലിംങ്ങളും, 82%...

Read More


Subscribe to Updates

Categories

on iTunes

Podcast Mobile Apps

Follow esSENSE on Online social media Networks

Send this to a friend