Author: K SUNILKUMAR

മനുഷ്യന്‍റെ കാഴ്ചയും മസ്തിഷ്കത്തിന്റെ താല്‍പര്യവും

 shares Love This0 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0കാഴ്ചയും പ്രകാശവും  പൊതുവിൽ പറയാറുള്ള കാഴ്ചയുടെ വിശദീകരണത്തിൽ വിസരണ (Scattering) ഫലമായി ഉണ്ടാകുന്ന ഇന്റൻസിറ്റി യുടെ സ്പെക്രം (Intensity Spectrum), അഥവാ, പല തരംഗ ദൈർഖ്യത്തിലുള്ള (wavelength) ഊർജ്ജവിന്യാസത്തെ (Energy distribution) കുറിച്ച് പ്രതിപാദിക്കുന്നത് കാണാം. ലളിതമായി പറഞ്ഞാൽ 400nm മുതൽ 700 nm വരെയുള്ള തരംഗങ്ങളോടുള്ള (waves) പ്രതികരണമാണ് നമ്മുടെ കാഴ്ച. ഇവിടെ കാഴ്ച എന്ന പ്രക്രിയ മസ്തിഷ്‌കം അറിവ് നേടുന്ന പ്രക്രിയയുടെ ഒരു തുടക്കം മാത്രമാണ്. തുടർന്നുണ്ടാകുന്ന നിരവധി സിഗ്നലുകളുടെ പ്രവാഹവും, മസ്തിഷ്കത്തിന്റെ പ്രതികരണവും ഒക്കെ ചേർന്നാണ് കാഴ്ച പൂർണ്ണമാകുന്നത്. അല്ലെങ്കിൽ നിരന്തരമായുള്ള സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫെറൻസ്ന്റെ (statistical inference) പുതുക്കിച്ചേർക്കലും, തിരുത്തലുകളും എല്ലാം കൂടിയുള്ളതാണ് കാഴ്ച എന്ന അനുഭവം. കാഴ്ചയുടെ ശാസ്ത്രം    കാഴ്ചയുമായി ബന്ധപ്പെട്ടു രസകരമായ ഒരു കണ്ടെത്തൽ അടുത്തകാലത്ത് ഉണ്ടായത് ശ്രദ്ധിച്ചു നോക്കാം. മുന്‍പ് പറഞ്ഞതുപോലെ, solar radiation...

Read More

വീനസിനു ഇതെന്തുപറ്റി?

സൗരയൂഥത്തിലെ Twin Planets എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ ആണ് ഭൂമിയും (Earth) ശുക്രനും (Venus). രണ്ടു ഗ്രഹങ്ങളും ഭാരം, വലിപ്പം, ഗ്രാവിറ്റി തുടങ്ങിയ പലകാര്യങ്ങളിലും വളരെയധികം സാമ്യം പുലർത്തുന്നു.

Read More

Vostok | വോസ്ടോക് – നിഗൂഢതയുടെ തടാകം

 shares Love This0 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0വോസ്ടോക് (Lake Vostok), ഒരു കാലത്തു ഭൂമിയുടെ ഉപരിതലത്തിൽ ഉണ്ടായിരുന്ന വിശാലമായ ഒരു തടാകം, ഇപ്പോൾ ഏകദേശം 4 കിലോമീറ്റർ ഉപരിതലത്തിനടിയിൽ സുരക്ഷിതമായി നിലനിൽക്കുന്നു എന്നുള്ളത് വളരെ അൽഭുതമായി തോന്നുന്നു. മഞ്ഞുമൂടിയ അന്റാർട്ടിക്കയുടെ മരവിച്ച ഉപരിതലത്തിനടിയിലെ ഈ  തടാകത്തിനു ഏകദേശം  230 കിലോമീറ്റർ നീളവും 50 കിലോമീറ്റർ വീതിയും 850 മീറ്റർ ആഴമുണ്ട്. മഞ്ഞു പാളികൾ മൂലമുണ്ടാകുന്ന അതിഭയങ്കരമായ മർദ്ദം മൂലം ജലം ഇപ്പോഴും ദ്രാവകരൂപത്തിൽ തന്നെയാണ്. എയർബോൺ റഡാറുകളുടെ സഹായത്തോടെ നടത്തിയ പഠനത്തിലാണ് റഷ്യൻ ഗവേഷകർ 1996 ൽ വോസ്‌റ്റോക് തടാകത്തിന്റെ കണ്ടെത്തൽ സ്ഥിരീകരിച്ചത്. ഇവിടുത്തെ ശരാശരി താപനില -55 ഡിഗ്രി സെൽഷ്യസ് ആണ്. കഴിഞ്ഞ 15 മില്യൺ വർഷമായി സൂര്യപ്രകാശം വീഴാതെ കുഴിച്ചുമൂടപ്പെട്ട സത്യം. ഇക്കാലഘട്ടത്തിനിടയിൽ വന്നുപോയ പല കാലാവസ്ഥാവ്യതിയാനങ്ങളുടെയും തന്മൂലമുണ്ടായ പ്രകൃതിമാറ്റങ്ങളുടെയും ഒക്കെ കയ്യൊപ്പു സൂക്ഷിച്ചു നിഗൂഢതയിൽ ഉറങ്ങിക്കിടക്കുന്ന വോസ്‌റ്റോക്...

Read More


Subscribe to Updates

Categories

on iTunes

Podcast Mobile Apps

Follow esSENSE on Online social media Networks

Send this to a friend