അന്ധവിശ്വാസങ്ങൾ

 shares Love This1 Facebook2 Twitter0 WhatsApp8 Google+0 Telegram0 Email0 Gmail0 Facebook Messenger1 ഈശ്വരന്‍, മതം, നേർച്ച, വാസ്തു, ജ്യോതിഷം. സ്ത്രീകള്‍ ഇരട്ട പഴം (ഒട്ടിച്ചേര്‍ന്ന പഴം) കഴിച്ചാല്‍ അവര്‍ക്ക് ഇരട്ട കുട്ടികള്‍ ആയിരിക്കും ഉണ്ടാവുന്നത്. കിടക്കുന്ന ഒരാളുടെ ദേഹത്തിനു മുകളിലൂടെ കാല്‍ മുറിച്ചു കടന്നാല്‍ അയാളുടെ ആയുസ്സ് കുറയും. ഭക്ഷണം കഴിച്ചിട്ട് കൈ കഴുകാൻ വൈകിയാൽ വിവാഹം വൈകും. മംഗള കര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ വീട്ടില്‍ ചില്ല് പൊട്ടിയാല്‍ ദുശ്ശകുനം. പട്ടി ഓരിയിട്ടാൽ ഉടൻ മരണവാർത്ത കേൾക്കും. രാത്രിയിൽ നഖം വെട്ടരുത്. കാക്ക ടോൺ മാറ്റി കരഞ്ഞാല്‍ അന്ന് വിരുന്ന്കാര്‍ വരും. യാത്ര പോകുമ്പോള്‍ കറുത്ത പൂച്ച വട്ടം ചാടിയാല്‍ അപകടം. യാത്ര പോകുമ്പോള്‍ മൃതശരീരം കൊണ്ട് പോകുന്നത് കണ്ടാല്‍ ശുഭലക്ഷണം ഒരു സ്ഥലത്തേക്ക് ഇറങ്ങുമ്പോള്‍ പുറകില്‍നിന്നു വിളിച്ചാല്‍ പോയ കാര്യം നടക്കില്ല . സന്ധ്യയ്ക്ക്‌ ഉറങ്ങരുത്. ഒരു സ്ഥലത്ത് ആദ്യമായ് കയറുമ്പോള്‍ വലതു കാല്‍ വച്ച്...

Read More