Category: യുക്തിവാദം

മതവിശ്വാസം കുറയുന്നു – SBS Radio Discussion

 shares Love This1 Facebook0 Twitter0 WhatsApp3 Google+0 Telegram0 Email0 Gmail0 Facebook Messenger0ഓസ്ട്രേലിയിയൽ മതവിശ്വാസമില്ലാത്തവർ കൂടി വരുന്നതായാണ് പുതിയ സെൻസസിൻറെ ഫലങ്ങൾ വ്യക്തമാക്കുന്നത്. കത്തോലിക്കാ വിശ്വാസികളെ മറികടന്നാണ് മതമില്ലാത്താവർ ഏറ്റവും വലിയ വിഭാഗമായി മാറിയത്. ഇത് ഓസ്ട്രേലിയയുടെ ഭാവിയിൽ എന്തു മാറ്റമാകും ഉണ്ടാക്കുക? ഓസ്ട്രേലിയൻ മലയാളികൾ – വിശ്വാസികളും വിശ്വാസമില്ലാത്തവരും – ഇതിനെ എങ്ങനെയാണ് കാണുന്നത്? ഈ വിഷയത്തിൽ എസ് ബി എസ് മലയാളം റേഡിയോ സംഘടിപ്പിച്ച ചർച്ച കേൾക്കാം. ചർച്ചയിൽ പങ്കെടുക്കുന്നത് 1. ഡോ. ഫൈസൽ കക്കാട്, ഓസ്ട്രേലിയൻ മലയാളി ഇസ്ലാമിക് കൗൺസിൽ, സിഡ്നി 2. രാജേഷ് മോഹിനി, ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ്, ക്വീൻസ്ലാൻറ് 3. ഫാ. ജേക്കബ് ജോസഫ്, STEFM, മെൽബൺ (ദൈവശാസ്ത്ര ഗവേഷകൻ) 4. ജെബിൻ ജോസ്, എസൻസ് ഓസ്ട്രേലിയ (സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ) Hear this discussion  Content courtesy of SBS Radio Australia  shares Love This1 Facebook0 Twitter0...

Read More

ആന്റിവൈറസുകള്‍

 shares Love This1 Facebook22 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0അന്ധവിശ്വാസവും യുക്തിവാദി പ്രസ്ഥാനവും കേരളപ്പിറപ്പിക്ക് ശേഷമുള്ള മലയാളിയുടെ അന്ധവിശ്വാസങ്ങളെ കുറിച്ച് പറയുമ്പോള്‍ നാം അവയെ എത്രമാത്രം പ്രതിരോധിക്കാന്‍ ശ്രമിച്ചു എന്ന കാര്യംകൂടി അന്വേഷിക്കേണ്ടതായിട്ടുണ്ട്. അന്ധവിശ്വാസം എന്ന വാക്കിന്റെ വിപരീതമായി കേരളസമൂഹം പരിഗണിക്കുന്നവയാണ് കേരളത്തിലെ യുക്തിവാദ-നാസ്തികപ്രസ്ഥാനങ്ങള്‍. പൊതുസമൂഹവും രാഷ്ട്രീയനേതൃത്വവും അന്ധവിശ്വാസ വിരുദ്ധതയെ 1960-80 കാലഘട്ടത്തില്‍ കുറച്ചൊക്കെ പിന്തുണച്ചിരുന്നു. പില്‍ക്കാലത്ത് അത്തരം ഇടപെടലുകള്‍ നേര്‍പ്പിക്കപ്പെട്ടു. 1989 ലെ സോവിയറ്റ് യൂണിയന്റെ പതനവും ആഗോള കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയും കേരളത്തില്‍ മതപുനരുദ്ധാന പ്രക്രിയയെ ത്വരിതപ്പെടുത്തി. ഇസ്‌ളാമിക തീവ്രവാദവും ഹൈന്ദവ തീവ്രവാദവും രാജ്യത്ത് ശക്തിപ്പെടുന്നത് ഈ ഘട്ടത്തിന് ശേഷമാണ്. അന്ധവിശ്വാസങ്ങള്‍ ആഘോഷിക്കപ്പെടേണ്ടവയല്ല എന്നൊരു ധാരണ സമൂഹത്തില്‍ ജനിപ്പിക്കാന്‍ പണ്ട് കമ്മ്യൂണിസ്റ്റ് പാട്ടികള്‍ക്ക് സാധിച്ചിരുന്നു. അന്ധവിശ്വാസവിരുദ്ധ പ്രചരണത്തില്‍ പാര്‍ട്ടി നേതാക്കളും അവരുടെ സ്വാധീനത്തിലുള്ള മാധ്യമങ്ങളും പങ്കാളികളായി. കാമ്പിശ്ശേരി കരുണാകരന്റെ പത്രാധിപത്യത്തിലുള്ള ജനയുഗം വാരികയിലാണ് കേരളത്തില്‍ ഒരുകാലത്ത് നിരവധി യുക്തിവാദി ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. തൊണ്ണൂറുകളുടെ...

Read More


Subscribe to Updates

Categories

on iTunes

Podcast Mobile Apps

Follow esSENSE on Online social media Networks

Send this to a friend