ഇന്ത്യൻ ദേശീയതയും ഹൈന്ദവ ദേശീയതയും
എന്താണ് ദേശീയത? എങ്ങനെയാണ് ഇത് രൂപപ്പെട്ടത്? എങ്ങനെയാണ് ഇത് ഇന്ത്യയിൽ വന്നത്? എല്ലായിടത്തും ഒരേപോലെയാണോ ഈ ദേശീയത കടന്നു വന്നത്? അല്ല. ഇന്ത്യൻ നാഷണലിസം എന്ന സങ്കല്പം ആദ്യമായി രൂപപ്പെട്ടത് കൊളോണിയൽ കാലഘട്ടത്തിലാണ്. ബ്രിട്ടീഷ്കാർ വന്നതോടെ രൂപപ്പെട്ടുവന്ന രണ്ടു തരത്തിലുള്ള ദേശീയതയെപ്പറ്റി പറയാം. ഒന്ന് ഇന്ത്യൻ നാഷണലിസം.
Read More