പ്രവാസത്തിൻറെ നാലര വർഷം
പതിനഞ്ചാം തീയതി രാവിലെയാണ് യൂറോപ്പിലേക്ക് പെട്ടെന്നൊരു യാത്ര പരിഗണിക്കപ്പെടുന്നത്. 16-ന് രാവിലെ യാത്ര പുറപ്പെടുകയും ചെയ്തു. ജൂലൈ ആദ്യവാരം മുതൽ ഏതാണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന എന്റെ പ്രസംഗ പര്യടനത്തിനായി പോളണ്ടിലെ യുക്തിവാദികൾ തയ്യാറെടുക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞിരുന്നു.
Read More