കഴിഞ്ഞ വർഷം essentia’17 ൽ സംസാരിച്ചതിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു വിഷയവുമായി essentia’18 ൽ അപർണ. വിജ്ഞാനപ്രദവും രസകരവുമായ ഈ പ്രസൻസ്റ്റേഷന് നിങ്ങളേവരേയും സഹർഷം സ്വാഗതം ചെയ്യുന്നു.

നിങ്ങൾ കേൾക്കാനാഗ്രഹിക്കുന്ന പ്രഭാഷകരും വ്യത്യസ്ത വിഷയങ്ങളുമായ് essentia’18, നിങ്ങൾക്കായ്, നിങ്ങളോടൊപ്പം…

ഒക്ടോബർ 18, 19 തീയതികളിൽ തിരുവനന്തപുരത്ത് വി.ജെ.ടി. ഹാളിൽ…

ഏവർക്കും സ്വാഗതം.
aparna @ essentia2018 essense club annual event