പെയ്തു തോരാത്ത മഴ വരുത്തിവെച്ച കെടുതികളോട്  പൊരുതുവാൻ നമുക്ക് ഒരുമിച്ചു കൈകോർക്കാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലൂടെ. നമുക്ക് നമ്മുടെ സഹോദരങ്ങളെ ദുരന്ത മുഖത്ത് നിന്നും  ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുവാൻ നിങ്ങളുടെ എല്ലാവരുടെയും സഹായം ആവശ്യമാണ്. താഴെ കാണുന്ന  ലിങ്ക് കേരള സർക്കാരിന്റെ ദുരിതാശ്വാസ ധനസമാഹരണ സംരംഭത്തിലേക്കുള്ളതാണ്. https://donation.cmdrf.kerala.gov.in/  കൂട്ടായ ഈ സഹകരണത്തിൽ അത് ഏറ്റവും ആവശ്യമുള്ള ഈ സന്ദർഭത്തിൽ, പങ്കെടുക്കൂ.
സ്നേഹപൂർവ്വം
എസ്സൻസ് ക്ലബ്ബ്.
Scan & Pay

Scan the QR Code to donate

scan and pay

Other ways to Donate

Donations now accepted through UPI mobile app like BHIM, paytm, Tez, Phonepe also.

VPA : keralacmdrf@sbi

For Bank Counter Payment

Beneficiary Name :
Principal Secretary (Fin), Treasurer CMDRF

Bank Name :
State Bank of India (SBI)

Account Number :
67319948232

Branch :
City Branch, Thiruvananthapuram

IFSC : SBIN0070028

KeralaRescue.in

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനായി കേരള സർക്കാർ ആരംഭിച്ചിരിയ്ക്കുന്ന വെബ്സൈറ്റ് ആണ് താഴെ കൊടുത്ത ലിങ്കിൽ.

http://keralarescue.in