സ്ത്രീ വിവേചനം സമ്മതിക്കില്ല ; ശബരിമലയില്‍ കയറുക തന്നെ ചെയ്യും : തൃപ്തി ദേശായി
ക്രിസ്തുമസ് ദിനത്തിൽ പയ്യന്നൂരിൽ വെച്ചാണ് ശ്രീമതി തൃപ്തി ദേശായിയെ കാണുന്നത്. കേരളത്തിലെ സ്വതന്ത്ര ചിന്തകരുടെ ശാസ്ത്ര വിദ്യാഭ്യാസ സെമിനാറായ ” സ്വതന്ത്ര ലോകം 2016 ” ൽ ജെന്റർ ഈക്വാലിറ്റി സെഷൻ ഉത്ഘാടനം ചെയ്യാനായി എത്തിയതാണവർ. നൂറു സ്ത്രീകളാടൊപ്പം 2017 ജനുവരി 10 നും 20നുമിടയിൽ ശബരിമല കയറുമെന്നുള്ള സ്വതന്ത്ര ലോകം സെമിനാറിലെ തൃപ്തിയുടെ പ്രഖ്യാപനം നാഷണൽ ഡെയിലികളിലടക്കം വൻ പ്രാധാന്യത്തോടെ വന്ന ഒരു പ്രഭാതമായിരുന്നു അത്. അതിനാൽ ശബരിമലയെ കുറിച്ച് തന്നെയായി ആദ്യ ചോദ്യം.
Read More