പ്രഭാഷക സദസ്സുകളിൽ സുപരിചിതനായ ശ്രീ സണ്ണി എം കപിക്കാട് ആദ്യമായി എസ്സൻസ് ക്ലബ് വേദിയിൽ. വിജ്ഞാനപ്രദമായ ഈ പ്രസൻസ്റ്റേഷന് നിങ്ങളേവരേയും സഹർഷം സ്വാഗതം ചെയ്യുന്നു, essentia18 ൽ.

നിങ്ങൾ കേൾക്കാനാഗ്രഹിക്കുന്ന പ്രഭാഷകരും വ്യത്യസ്ഥ വിഷയങ്ങളുമായ് essentia18, നിങ്ങൾക്കായ്, നിങ്ങളോടൊപ്പം…

#essentia2018

esSENSE Club annual Event essentia 2018 at VJT hall, Trivandrum

October 18-19