Month: October 2017

നിങ്ങൾക്ക് പ്രതിഷേധസ്വരങ്ങളെ കൊന്നവസാനിപ്പിക്കാനാകില്ല.

 shares Love This0 Facebook71 Twitter0 WhatsApp0 Google+1 Telegram0 Email0 Gmail0 Facebook Messenger0ഗൗരീലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷുമായി എസ്സൻസ് ഭാരവാഹികളായ സജീവൻ അന്തിക്കാട്, അനീഷ് കുമാർ , കിറ്റ് ജോർജ്ജ് എന്നിവർ നടത്തിയ അഭിമുഖം.. (1) അഛനിൽ നിന്നു തുടങ്ങാം. പി. ലങ്കേഷ്. കവി, വിവർത്തകൻ, തിരക്കഥാകൃത്ത് , സംവിധായകൻ , നിർമ്മാതാവ്. പക്ഷെ കൂടുതൽ അറിയപ്പെട്ടത് പത്രപ്രവർത്തകനായി. കന്നഡക്ക് തീരെ പരിചിതമല്ലാത്ത ഒരു ശൈലിയാണല്ലോ അദ്ദേഹം പത്രപ്രവർത്തരംഗത്ത് സ്വീകരിച്ചത്.? കവിത ലങ്കേഷ്: കന്നഡയിലുള്ള ഏറെ പ്രചാരമുള്ള പത്രമാണ് പ്രജാവാണി. അഛൻ സ്ഥിരമായി ആ പത്രത്തിൽ എഴുതുമായിരുന്നു. അഛൻ അയച്ചു കൊടുത്ത ഒരു ആർട്ടിക്കിൾ സർക്കാരിനെ പ്രകോപിപ്പിക്കാനിടയുണ്ടെന്ന കാരണം പറഞ്ഞ് ആ പത്രം പ്രസിദ്ധീകരിച്ചില്ല. സ്വതന്ത്രവും നിർഭയവുമായി വാർത്തകൾ പ്രസിദ്ധീകരിക്കാൻ ഒരു പുതിയ പത്രത്തിന്റെ ആവശ്യകത അഛന് ബോധ്യപ്പെട്ടത് അന്നാണ്. ലങ്കേഷ് പത്രിക എന്ന പത്രത്തിന് ( Weekly News paper) അങ്ങിനെ 1980 ൽ തുടക്കമായി....

Read More

ജനങ്ങള്‍ക്ക്‌ എതിരെയുള്ള യുദ്ധം

 shares Love This2 Facebook0 Twitter0 WhatsApp2 Google+0 Telegram0 Email0 Gmail1 Facebook Messenger0ഹര്‍ത്താലുകള്‍ വരുമ്പോഴെല്ലാം കുറെനേരം അതോര്‍ത്ത്‌ വിലപിക്കാന്‍ നാം തയ്യാറാണ്‌. ഭൂരിപക്ഷത്തിനും താല്‌പര്യമില്ലെങ്കിലും നേര്‍ച്ചപോലെ അവ വന്നുപോകുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക്‌ പോയ കാര്‍ ആക്രമിച്ചു എന്നൊക്കെ ഇന്നത്തെ മാതൃഭൂമിയിലുണ്ട്‌. അതൊന്നും നമുക്ക്‌ ഇന്നൊരു വാര്‍ത്തയല്ല. എത്രയെത്ര വാര്‍ത്തകള്‍, ചിത്രങ്ങള്‍…ഇന്ന്‌ ഹര്‍ത്താല്‍ നടത്തുന്നവര്‍ നാളെ ഹര്‍ത്താല്‍ വിരുദ്ധരാവും, തിരിച്ചും. പറയുന്നത്‌ മനോരമ ആയാലും ദേശാഭിമാനി ആയാലും ഹര്‍ത്താല്‍ ജനാധിപത്യവിരുദ്ധവും അപരിഷ്‌കൃതവുമാണെന്നതില്‍ സംശയമില്ല. അത്‌ രാഷ്‌ട്രീയമല്ല, മരിച്ച്‌ നൂറ്‌ ശതമാനം അരാഷ്‌ട്രീയമാണ്‌, പ്രാകൃതവും മാനവികവിരുദ്ധവുമാണ്‌. ഏതൊരു ന്യൂനപക്ഷത്തിനും അക്രമവും ഭീഷണിയും വിതറി പൊതുസമൂഹത്തെ നിശ്ചലമാക്കാനാവും. പേനാക്കത്തി കാട്ടി ഒരു മതഭീകരന്‍ വിമാനംറാഞ്ചുന്നത്‌ പോലെയാണത്‌. അക്രമാസക്തമായ ഹര്‍ത്താലുകള്‍ സ്‌മൃതിപഥത്തില്‍ സജീവമായതുകൊണ്ടാണ്‌ ചില ഹര്‍ത്താലുകള്‍ സമാധാനപരമായി അനുഭവപ്പെടുന്നത്‌. നിരാഹാരംപോലെയുള്ള സമരമാതൃകകള്‍ അധികാരികളില്‍ ധാര്‍മ്മികസമ്മര്‍ദ്ദം ചെലുത്തിയേക്കാം. പക്ഷെ രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെ എന്ന രീതിയില്‍ ആണ്ടുതോറും അമ്പതെണ്ണം എന്ന...

Read More

essentia’17 Reviews

 shares Love This8 Facebook16 Twitter0 WhatsApp10 Google+0 Telegram0 Email0 Gmail0 Facebook Messenger2കുറച്ചു കാലം ഫേസ്ബുക്കിൽ ഇല്ലാതിരുന്ന ഞാൻ തിരിച്ചു വരുന്നത് 2014 ൽ ആയിരുന്നു. ഇന്റർനെറ്റും പുസ്തകങ്ങളും കാരണം ദൈവത്തെ ഉപേക്ഷിച്ച എനിക്ക് എന്റെ ചുറ്റും അത്തരക്കാർ ആയ അധികം ആരെയും കാണാൻ സാധിച്ചില്ലെന്ന് മാത്രമല്ല എല്ലാ വശത്തു നിന്നും എതിർപ്പുകൾ മാത്രമാണ് കാണാൻ സാധിച്ചത്. നേരിട്ടുള്ള പല തർക്കങ്ങളും പല വ്യക്തിബന്ധങ്ങൾക്കും വിള്ളലും വരുത്തിയിരുന്നു. അവിടെ നിന്നും കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സംഭവിച്ച മാറ്റത്തിന്റെ ആവേഗം വളരെ വലുതാണ്.ദൈവത്തെയും മതത്തെയും എല്ലാം ഉപേക്ഷിച്ചു ശാസ്ത്രത്തെ കൈ പിടിച്ചു മുൻപോട്ടു പോകുന്ന അനേകം ആളുകളെ ഇപ്പോൾ കാണാൻ സാധ്‌ച്ചതിനു സോഷ്യൽ മീഡിയയോട് നന്ദി പറഞ്ഞെ പറ്റൂ. എണ്ണൂറോളം വ്യക്തികൾ പങ്കെടുത്ത എസ്സെൻഷ്യ 17 പോലെ ഉള്ള ഒരു പരിപാടി നൽകുന്ന വിജയം നമുക്ക് തന്നെ ഒരു ബാധ്യത ആണ്. കാരണം നമുക്ക് മറികടക്കുവാനുള്ളത് നമ്മെ തന്നെ...

Read More

Second Law of Thermodynamics and Entropy

 shares Love This3 Facebook1 Twitter0 WhatsApp3 Google+0 Telegram0 Email0 Gmail0 Facebook Messenger0In everyday life we experience many limitations on energy transfers. A hot bowl of soup becomes cooler, for example, but a cool bowl of soup never spontaneously heats up. The second law of thermodynamics is one of the fundamental theories of nature that explains this (along with many other things). The most intuitive statement of the second law of thermodynamics is that heat tends to diffuse evenly: heat flows from hot to cold. Heat is a quantity of energy (joules, calories, etc.). The quantity of heat energy thus...

Read More

esSENSTIA’17 Photographs

 shares Love This4 Facebook41 Twitter0 WhatsApp20 Google+0 Telegram2 Email0 Gmail1 Facebook Messenger1Photographs of esSENSE Annual Fest – essentia17 Click on the below Photo or the link below to access 300+ photographs Essentia'17 / Google Photos Photography by Anil Onamthuruthu   shares Love This4 Facebook41 Twitter0 WhatsApp20 Google+0 Telegram2 Email0 Gmail1 Facebook...

Read More

Subscribe to Updates

Categories

on iTunes

Podcast Mobile Apps

Donate to esSENSE Club

Donate to esSENSE Club

We spent most of our free time Conducting Rational / Science / Educational events, creating/ updating and maintaining this digital platform, making useful videos to spread the light of free-thought and related activities. If you really love it, find it useful and could spare us a couple of bucks, we will really appreciate it. If not feel free to be here without any obligations.

Click Here to Make a Donation

You have Successfully Subscribed!

Follow esSENSE on Online social media Networks

Send this to a friend