Author: Partha Sarathy

ഡോക്ടർ എൻ. ഗോപാലകൃഷ്ണന്റെ ഒരു ചെറിയ അബദ്ധം

ഇന്ത്യന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് (Indian Institute of Scientific Heritage, IISH) എന്ന സ്ഥാപനത്തിലെ ഡയറക്ടറായ ഡോക്ടർ എൻ. ഗോപാലകൃഷ്ണൻ നടത്തിയ ഒരു പ്രസംഗത്തിൽ കണ്ട ഒരു ചെറിയ അബദ്ധം ചൂണ്ടിക്കാണിക്കട്ടെ.

അദ്ദേഹം പറഞ്ഞത് ഇതാണ് –

സംസ്ഥനത്ത് ഏറ്റവും കൂടുതല് എംഎല്എമാര് ഉള്ളത് മലപ്പുറത്താവാന് കാരണം മുസ്ലിം സ്ത്രീകള് പന്നി പ്രസവിക്കുന്ന മാതിരി ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുകയാണ് രണ്ടും മൂന്നും ഭാര്യമാരെ വച്ച് കൊണ്ട്.

Read More

Indian 500 and 1000 rupee currency demonetisation

 shares Love This0 Facebook0 Twitter0 WhatsApp1 Google+0 Telegram0 Email0 Gmail0 Facebook Messenger0COULD THE INDIAN GOVERNMENT’S MOVE ACTUALLY INCREASE, AND NOT DECREASE, BLACK MONEY? I was shocked by the Indian government’s unexpected decision to withdraw Rs. 500 and Rs. 1,000 notes. There were several things that I found wrong with the policy. The extreme hardship that the common man would be put to; the illegality of withdrawing currencies that were “legal tender”, backed by the full authority of the sovereign republic of India; the autocratic manner in which the decision was made, without prior consultation or communication; the poor planning and...

Read More

അമേരിക്കയിൽ ഒരു യുക്തിവാദ സമ്മേളനം

 shares Love This2 Facebook1 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail0 Facebook Messenger0അമേരിക്കയിൽ ഒരു യുക്തിവാദ സമ്മേളനം അമേരിക്കയിലെ ലാസ് വേഗാസ് നഗരത്തിൽ, ഒക്ടോബർ 27 മുതൽ 30 വരെ നടന്ന സൈക്കോൺ (CSIcon – www.facebook.com/CSIConference) എന്ന പ്രമുഖ യുക്തിവാദ സമ്മേളനത്തില്‍ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. എന്റെ ചില അനുഭവങ്ങൾ കുറിക്കട്ടെ. ലാസ് വേഗാസ് നഗരത്തിൽ “Excalibur” എന്ന പ്രമുഖ ഹോട്ടലിലെ കോൺഫറൻസ് റൂമിൽ ആയിരുന്നു പരിപാടി. റജിസ്ട്രേഷൻ ഫീസും ഒന്നാം ദിവസത്തെ പ്രത്യേക പരിപാടികളുടെ സ്പെഷ്യൽ ഫീസും ഉച്ച ഭക്ഷണവും മറ്റു ചില്ലറ ചിലവുകളും അടക്കം ഏകദേശം $600 ആണ് ചെലവ്. ഏകദേശം 36,000 ഇന്ത്യന്‍ രൂപ. ഇതിനു പുറമെ ഹോട്ടൽ മുറിവാടക വേറെയും. പരിപാടിക്ക് രണ്ടു മാസം മുമ്പേ അവരുടെ വെബ്സൈറ്റിൽ ഓൺലൈൻ ആയി റെജിസ്റ്റർ ചെയ്തിരുന്നു. “Committee for Skeptical Inquiry” (CSI) എന്ന സംഘടനയാണ് കഴിഞ്ഞ കുറെ വര്ഷങ്ങളായി...

Read More

പ്രകൃതി വിഭവ സമ്പത്തും പട്ടിണിയും

 shares Love This1 Facebook0 Twitter0 WhatsApp0 Google+0 Telegram0 Email0 Gmail1 Facebook Messenger0നാം പലപ്പോഴും കേൾക്കാറുള്ളതാണ് ഛത്തീസ്ഗഡ്, ഒറീസ മുതലായ സംസ്ഥാനങ്ങൾ കൽക്കരി,ഇരുമ്പ് അയിര്, ബോക്സൈറ്റ് മുതലായ പ്രകൃതി വിഭവങ്ങളിൽ സമ്പന്നമാണെന്നും, ധാരാളം സമ്പത്ത് ഉണ്ടാകേണ്ട ഈ സ്ഥലങ്ങൾ അഴിമതിയും ദുർഭരണവും കാരണം പിന്നോക്കാവസ്ഥയിൽ ആണെന്നും. അതേ സമയം, ധാരാളം പ്രകൃതിവിഭവ നിക്ഷേപമുള്ള സൗദി അറേബ്യ, കുവൈറ്റ്, ഓസ്ട്രേലിയ മുതലായവ ലോകത്തെ ഏറ്റവും ധനിക രാജ്യങ്ങളാണ്! ആധുനിക വ്യാവസായിക സമൂഹത്തിന് പ്രകൃതി വിഭവങ്ങൾ അത്യന്താപേക്ഷികം ആണന്നു നമുക്കറിയാം. പ്രകൃതി വിഭവങ്ങൾ കൈക്കലാക്കാൻ തന്നെയാണല്ലോ പണ്ട് പാശ്ചാത്യ ശക്തികൾ ഏഷ്യൻ – ആഫ്രിക്കൻ രാജ്യങ്ങളെ കീഴടക്കിയതും. പക്ഷെ ധാരാളം പ്രകൃതി വിഭവങ്ങൾ ഉള്ളത് കൊണ്ട് സമ്പത്ത് ഉണ്ടാകുമോ? സമ്പത്ത് ഉണ്ടാവാൻ ധാരാളം പ്രകൃതി വിഭവങ്ങൾ ആവശ്യമുണ്ടോ? ആശ്ചര്യമെന്ന് പറയട്ടെ, സാമ്പത്തിക ശാസ്ത്രത്തിന്‍റെ കണ്ടെത്തൽ നേരെ മറിച്ചാണ്. ധാരാളം പ്രകൃതി വിഭവങ്ങൾ ഉള്ള സ്ഥലങ്ങളിൽ സാമ്പത്തിക വളർച്ച താരതമ്യേന കുറവാണ്....

Read More

Subscribe to Updates

Categories

on iTunes

Podcast Mobile Apps

Donate to esSENSE Club

Donate to esSENSE Club

We spent most of our free time Conducting Rational / Science / Educational events, creating/ updating and maintaining this digital platform, making useful videos to spread the light of free-thought and related activities. If you really love it, find it useful and could spare us a couple of bucks, we will really appreciate it. If not feel free to be here without any obligations.

Click Here to Make a Donation

You have Successfully Subscribed!

Follow esSENSE on Online social media Networks

Send this to a friend