സംവാദം : “സയൻസ് ഏറ്റവും മികച്ച ജ്ഞാനസമ്പാദന മാർഗ്ഗമോ? “
1960 കളുടെ അവസാനം മുതൽ കേരളത്തിലെ രാഷ്ട്രീയ – സാംസ്ക്കാരിക രംഗത്ത് ഇടപെടലുകളേറെ...
Read MoreSelect Page
Posted by Sajeevan Anthikad | Feb 22, 2018 | മറ്റുള്ളവ |
1960 കളുടെ അവസാനം മുതൽ കേരളത്തിലെ രാഷ്ട്രീയ – സാംസ്ക്കാരിക രംഗത്ത് ഇടപെടലുകളേറെ...
Read MorePosted by Sajeevan Anthikad | Oct 27, 2017 | മറ്റുള്ളവ |
ഗൗരീലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷുമായി എസ്സൻസ് ഭാരവാഹികളായ സജീവൻ അന്തിക്കാട്, അനീഷ് കുമാർ ,...
Read MorePosted by Sajeevan Anthikad | Sep 11, 2017 | മറ്റുള്ളവ |
[corner-ad id=1]ഗൌരി ലെങ്കെഷിന്റെ വീട്ടിലേക്ക്…. ബാഗ്ലൂരിലെ രാജരാജേശ്വരി നഗറിൽ നിന്ന്...
Read MorePosted by Sajeevan Anthikad | Jul 17, 2017 | മതം |
മലയാളികൾക്കിടയിൽ ജാതിമത ഭേദമന്യേ ഭക്തി കൂടിയീട്ടുണ്ടെങ്കിലും ചോമ്മാരെന്ന് തൃശൂർക്കാർ വിളിക്കുന്ന ഈഴവർക്കാണ് അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ഭക്തി ഭ്രാന്ത് മൂത്തീട്ടുള്ളത്. ജനിച്ചു വളർന്ന സമുദായമായതിനാലാകാം അങ്ങിനെ എനിക്ക് ഫീൽ ചെയ്യുന്നത്. ഇതിലും ഉഗ്രവിഷമുള്ള ഭക്തി മറ്റു സമുദായങ്ങളിലുമുണ്ടാകാം.ശ്രീനാരായണ ഗുരുവിനെ പഞ്ഞിക്കിട്ടാണ് ചോൻമാരുടെ കഠിന ഭക്തിയുടെ തുടക്കം. ഗുരു പറഞ്ഞതെന്താണോ അതിനെതിരെ പ്രവർത്തിക്കുക. ഇല്ലെങ്കിൽ ഒരു മനസുഖമില്ലാത്ത പോലാണ് സകല പ്രവൃത്തികളും. നായരുടെയും നമ്പൂരിയുടെയും കൺവെട്ടത്ത് കാണാൻ പാടില്ലായിരുന്ന നീച പദവിയിൽ നിന്നും ഗുരു കൈ പിടിച്ചുയർത്തി കുറെ കാലം കഴിഞ്ഞപ്പോഴാണ് ഇങ്ങിനെ എല്ലിന്നിടയിൽ വറ്റുകയറിയ എരിപിരി വെപ്രാള സ്ഥിതി സംജാതമായത്.തറവാട്ടു ക്ഷേത്രങ്ങൾ പുനരുദ്ധികരിച്ചാണ് ഇവർ ഗുരുവിനോടുള്ള പക വീട്ടൽ തുടങ്ങിയത്.
Read MorePosted by Sajeevan Anthikad | May 22, 2017 | മറ്റുള്ളവ |
സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷൻമാരോട് കൊച്ചു കുട്ടിയായിരിക്കുമ്പോൾ തന്നെ ബിജുവിന് കലിയായിരുന്നു.ജീവിച്ചിരുന്ന കാലത്തോളം അഛൻ അമ്മയെ അടിക്കുന്നതയാൾ കണ്ടീട്ടുണ്ട്. പല അടികളും അമ്മ കൊണ്ടിരുന്നത് തനിക്ക് വേണ്ടിയായിരുന്നു എന്നയാൾ ഓർക്കാറുമുണ്ട്. സ്ക്കൂൾ യൂണിഫോമിന് , പെൻസിലിന്, പുസ്തകത്തിന് എന്ന് വേണ്ട അമ്മ കാശു ചോദിച്ചാൽ അടി തീർച്ചയായിരുന്നു.എന്തിനേറെ പറയുന്നു ഇന്ത്യയുടെ ഭരണഘടന എഴുതിയതാരെന്നു ചോദിച്ചു പോലും അമ്മയെ അഛൻ തല്ലിയിട്ടുണ്ട്.
Read More