പഠിച്ചിട്ട് നിരോധിക്കുക അല്ലെങ്കില്‍ നിരോധിച്ചിട്ട് പഠിക്കുക!
shares Love This1 Facebook0 Twitter0 WhatsApp1 Google+0 Telegram0 Email0 Gmail1 Facebook Messenger0കാസര്‍കോട്ട് ജില്ലയിലെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം ഒന്നര ദശകങ്ങള്‍ക്ക് മുമ്പ് നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ കീടനാശിനിപ്രയോഗമാണോ? മുന്നൂറുലധികം രോഗങ്ങള്‍ ദശകങ്ങളോളം സൃഷ്ടിക്കാന്‍ ശേഷിയുള്ള ഒന്നാണോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തളിച്ച എന്‍ഡോസള്‍ഫാന്‍? ആണ് എന്ന് പറയാന്‍ വസ്തുനിഷ്ഠമായ തെളിവുകളോ ആധികാരിക പഠനഫലങ്ങളോ ലഭ്യമല്ല. അങ്ങനെ ആണെന്ന് വിശ്വസിക്കാന്‍ പൊതുസമൂഹം ആഗ്രഹിക്കുന്നു എന്ന് മാത്രം. ആരോഗ്യപ്രശ്നങ്ങളുടെ ശരിയായ കാരണങ്ങള്‍ അന്വേഷിക്കാന്‍ എന്തിന് മടിക്കുന്നു? ഒന്നുകില്‍ നിരോധിച്ചിട്ട് പഠിക്കുക അല്ലെങ്കില്‍ പഠിച്ചിട്ട് നിരോധിക്കുക എന്ന നിലപാടാണ് പിന്തുടരേണ്ടത്. ഇവിടെ, നിരോധനം കഴിഞ്ഞിട്ട് ഒന്നരദശകമായി. എല്ലാം ആചാരവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. ഇനി യാതൊരു പഠനത്തിന്റെയും സ്ഥിരീകരണത്തിന്റെയും ആവശ്യമില്ല എന്നൊക്കെയാണ് നാം പറയുന്നത്! മതവികാരംപോലെ ‘എന്‍ഡോസള്‍ഫാന്‍ വിരുദ്ധവികാര’വും രൂപപെട്ടിരിക്കുന്നു. ആധുനിക കേരള രാഷ്ട്രീയത്തിലെ മറ്റൊരു ‘വിശുദ്ധപശു’വായി എന്‍ഡോസള്‍ഫാന്‍വിരുദ്ധത മാറിയിരിക്കുന്നു- പറയരുത്, കേള്‍ക്കരുത്, മിണ്ടരുത്…. മറ്റെന്തെങ്കിലും കാരണം മൂലമാണ് കാസര്‍കോട് ജില്ലയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ അത് കണ്ടെത്താന്‍ നമുക്ക്...
Read More