നമ്മുടെ കലാലയങ്ങള്‍ക്ക് എന്ത് പറ്റി? മാറിയ സാഹചര്യങ്ങളിലേക്ക് ഒരു അന്വേഷണം
രാഷ്ടിയ അജ്ഞത രാഷ്ടിയത്തെകുറിച്ചുള്ള അജ്ഞതയാണ് ഏറ്റവും വല്യ അജ്ഞത. തങ്ങളുടെ ജീവിത്തിന്റെ...
Read MoreSelect Page
Posted by ഡോ.റോബിൻ ആചാര്യ | Apr 2, 2017 | വിദ്യാഭ്യാസം |
രാഷ്ടിയ അജ്ഞത രാഷ്ടിയത്തെകുറിച്ചുള്ള അജ്ഞതയാണ് ഏറ്റവും വല്യ അജ്ഞത. തങ്ങളുടെ ജീവിത്തിന്റെ...
Read Moreപീഢനങ്ങള്‍ വാര്‍ത്തകളാകുന്ന കാലമാണല്ലോ ഇത് . ഏറ്റവും കൂടുതല്‍ പീഢനം നടക്കുന്നത് കേരളത്തിലാണെന്ന...
Read MorePosted by Sanal Edamaruku | Mar 4, 2017 | Podcast, Sanal Edamaruku, മതം |
കോട്ടയം ജില്ലയിലെ ഭരണങ്ങാനം ഗ്രാമത്തിൽ ജീവിച്ച അന്നക്കുട്ടി സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല, സാർവദേശീയ പ്രശസ്തി – കുറഞ്ഞ പക്ഷം കത്തോലിക്കാ സഭയുടെ സ്വാധീന മേഘലകളെങ്കിലും – അവരെത്തേടി എത്തുമെന്ന്! എണ്ണങ്ങളുടെ പേരിലാണല്ലോ വിശ്വാസ സാമ്രാജ്യങ്ങൾ ഊറ്റം കൊള്ളുന്നത്! അന്നക്കുട്ടിയെ സെന്റ് അൽഫോൻസയായി പ്രഖ്യാപിച്ച വേളയിൽ ഒരു ലക്ഷത്തിലധികം കത്തോലിക്കാ വിശ്വാസികൾ ഭരണങ്ങാനം ഗ്രാമത്തിൽ എത്തിയെന്നായിരുന്നു വാർത്ത.
Read MorePosted by Sajeevan Anthikad | Mar 3, 2017 | മറ്റുള്ളവ |
അച്ചൻമാരുടെ ബാലപീഢന കഥകൾ ലോകത്തിലെ ഏറ്റവും വലിയ മതത്തിന് വൻ തലവേദനയാകുകയാണ്. കുട്ടികളെ പീഡിപ്പിച്ചു പീഡിപ്പിച്ചു യൂറോപ്പിൽ പള്ളികൾ വിൽക്കുന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് സഭയുടെ ആശയും ആവേശവുമായ കേരളത്തിൽ ഇങ്ങിനെയൊക്കെ സംഭവിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അഞ്ചു പീഢന കേസ്സുകളാണ് ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടത്. രണ്ടു മാസങ്ങൾക്ക് മുമ്പ് പുത്തൻ വേലിക്കരയിലെ പുരോഹിതനായിരുന്ന ഫാദർ എഡ് വിന് ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചത്. 14 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ദുഷ്ട കൃത്യത്തിനായിരുന്നു ഈ ശിക്ഷ.
Read MorePosted by ഡോ.റോബിൻ ആചാര്യ | Mar 2, 2017 | വിദ്യാഭ്യാസം |
രാഷ്ടിയ അജ്ഞത രാഷ്ടിയത്തെ കുറിച്ചുള്ള അജ്ഞതയാണ് ഏറ്റവും വല്യ അജ്ഞത .തങ്ങളുടെ ജീവിത്തിന്റെ...
Read More