essentia’19 Schedule

21 Sep ശനിയാഴ്ച രാവിലെ 9:30 മുതൽ

യു കലാനാഥൻ മാഷ് 
കേരള യുക്തിവാദി പ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ

പി പി സുമനൻ  &  പി കെ  രാധാകൃഷ്ണൻ 
ശബ്ദമലിനീകരണവും നിയമ നടപടിയും

അഡ്വ. അനിൽകുമാർ കെ എൻ 
IPC 295Aയും മത വിമർശന സ്വതന്ത്രവും

ടി എസ് ശ്യാംകുമാർ 
മനുവിന്റെ പിതാമഹർ – ഇന്ത്യയിലെ ധർമ്മസൂത്രങ്ങൾ


21 Sep ശനിയാഴ്ച ഉച്ചയ്ക്ക്  2:00 മുതൽ

ഡോ. കൃഷ്ണൻ ബാലേന്ദ്രൻ 
POCSO – കൗമാരക്കാരുടെ മെഡികൽ -നിയമ പ്രശ്നസങ്ങൾക്ക് ഒരു ആമുഖം

ഡോ. അമർ ഫെറ്റിൽ 
കൗമാരം – അറിയാത്തതും അറിയേണ്ടതും , പറയാത്തതും പറയേണ്ടതും

ഡോ. ജിതിൻ ടി ജോസഫ് 
കൗമാരവും കൗതുകങ്ങളും

ഡോ. വീണ ജെ എസ് 
മെഡിക്കൽ പാഠപുസ്തകങ്ങളിലെ SOGIE യെ സംബംധിച്ച അസത്യങ്ങൾ. ഒരു ഡോക്ടറുടെ മാപ്പപേക്ഷ


21 Sep ശനിയാഴ്ച വൈകുനേരം 5:00 മുതൽ

Prof. എൻ എ ഹമീദ്  
ഹദീസുകൾ  കഥ പറയുന്നു

ഇ എ ജബ്ബാർ 
ജാഹിലിയ്യ. (ഇസ്ലാം ചരിത്രം ഒന്നാം ഭാഗം)


22 Sep ഞായറാഴ്ച രാവിലെ 9:00 മുതൽ

പ്രൊഫ. അരവിന്ദ് കെ 
ചില ജുറാസിക് ചിന്തകൾ

സെബാസ്റ്റ്യൻ കൂത്തോട്ടിൽ 
ഹോക്കിങിന്റെ പ്രപഞ്ചം

ജോർഡി ജോർജ് 
വൈകിയെത്തിയ പിതാവ്

ഡോ.വിശ്വനാഥൻ സി 
അംബേദ്‌കർ മാർക്സിസ്റ്റ് അല്ല


22 Sep ഞായറാഴ്ച ഉച്ചയ്ക്ക്  2:00 മുതൽ 

ചർച്ച തൊഴിലിടങ്ങളിൽ സ്ത്രീ നേരിടുന്ന വെല്ലുവിളികൾ

ഗീത ഗോപാൽ 
Inaugural Speech – “Gender Equality and Women’s Empowerment in the workplace in Kerala – A Story of Paradoxes!”

മോഡറേറ്റർ
അഡ്വ. ആശാ ഉണ്ണിത്താൻ, ദീദി ദാമോദരൻ , ഗീത തോട്ടം, അഡ്വ. കുക്കു ദേവകി 

Also visit this essentia 2019 Page

Register for this event | Registration + Food | Donate for this event | Inform your circle of friends by sharing this page > Share to facebook > Share to Twitter