ഓസ്ട്രേലിയിയൽ മതവിശ്വാസമില്ലാത്തവർ കൂടി വരുന്നതായാണ് പുതിയ സെൻസസിൻറെ ഫലങ്ങൾ വ്യക്തമാക്കുന്നത്. കത്തോലിക്കാ വിശ്വാസികളെ മറികടന്നാണ് മതമില്ലാത്താവർ ഏറ്റവും വലിയ വിഭാഗമായി മാറിയത്. ഇത് ഓസ്ട്രേലിയയുടെ ഭാവിയിൽ എന്തു മാറ്റമാകും ഉണ്ടാക്കുക? ഓസ്ട്രേലിയൻ മലയാളികൾ – വിശ്വാസികളും വിശ്വാസമില്ലാത്തവരും – ഇതിനെ എങ്ങനെയാണ് കാണുന്നത്? ഈ വിഷയത്തിൽ എസ് ബി എസ് മലയാളം റേഡിയോ സംഘടിപ്പിച്ച ചർച്ച കേൾക്കാം.

ചർച്ചയിൽ പങ്കെടുക്കുന്നത്

1. ഡോ. ഫൈസൽ കക്കാട്, ഓസ്ട്രേലിയൻ മലയാളി ഇസ്ലാമിക് കൗൺസിൽ, സിഡ്നി

2. രാജേഷ് മോഹിനി, ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ്, ക്വീൻസ്ലാൻറ്

3. ഫാ. ജേക്കബ് ജോസഫ്, STEFM, മെൽബൺ (ദൈവശാസ്ത്ര ഗവേഷകൻ)

4. ജെബിൻ ജോസ്, എസൻസ് ഓസ്ട്രേലിയ (സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ)


Hear this discussion  Content courtesy of SBS Radio Australia