Category: മറ്റുള്ളവ

മരണം എത്തുന്ന നാൾ തീരുമാനിക്കാനുള്ള അധികാരം!

പീറ്റർ അഡ്‌മിറാൾ (Dr. Pieter Vuijk Admiraal 1929 – 2013) എന്ന ഡച്ചുകാരനെ മറക്കാനാവില്ല. ലോകപ്രശസ്‌തനായിരുന്നു അദ്ദേഹം. ദയാവധ പ്രസ്ഥാനത്തിന്റെ നായകന്മാരിൽ ഒരാളും റാഷണലിസ്‌റ്റ് ഇന്റർനാഷണലിന്റെ ഓണററി അസോസിയേറ്റുമായിരുന്ന ഡോ. പീറ്റർ അഡ്‌മിറാൾ ഞാൻ പങ്കെടുത്ത ഒരു സാർവദേശീയ സമ്മേളനത്തിൽ പ്രസംഗകൻ ആയിരുന്നു. ദയാവധത്തിനു നിയമപരമായ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങളെ ആദരിച്ച് ആംസ്റ്റർഡാമിൽ വച്ച് നടന്ന ആ സമ്മേളനത്തിൽ അദ്ദേഹത്തിന് ഒരു അവാർഡും നൽകിയിരുന്നു.

Read More

ഹിന്ദു എം.എൽ.എ എന്നറിയപ്പെടാൻ താൽപ്പര്യമില്ല – വി ടി ബലറാം

ഹിന്ദു എം.എൽ.എ എന്നറിയപ്പെടാൻ താൽപ്പര്യമില്ല. വി ടി ബലറാം ദേവസ്വം ബോർഡ് ഇലക്ഷനിൽ നിന്നും വിട്ടു നിന്നു. തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകളിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പായിരുന്നു ഇന്ന്. നിയമസഭയിലെ...

Read More