Category: Malayalam


Deprecated: File class-oembed.php is deprecated since version 5.3.0! Use wp-includes/class-wp-oembed.php instead. in /home/essense/public_html/wp-includes/functions.php on line 6085

Book Release : ചോര വീഴുന്ന മണ്ണ്

Book Release ചോര വീഴുന്ന മണ്ണ് by Rajan Perumpully.
ലജ്ജ – വീണ്ടും ലജ്ജിക്കുന്നു എന്ന തസ്ലീമയുടെ പുസ്തകങ്ങളെ ആധാരമാക്കി മലയാളത്തിലെ ആദ്യപുസ്തകം. തസ്ലീമയുടെ പുസ്തകങ്ങള്‍ വായിക്കാത്തവര്‍ക്കും അവരെ വധിക്കാന്‍ നടക്കുന്നവര്‍ക്കും ഈ പുസ്തകം സമര്‍പ്പിക്കുന്നു
ഇന്ത്യയിലും ബംഗ്ലാദേശിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും പുരോഗമന ചിന്താഗതിക്കാരായ എഴുത്തുക്കാര്‍ വിവിധ ആക്രമങ്ങള്‍ക്കു ഇരകളാവുകയും വധിക്കപ്പെടുകയും ചെയ്യുന്നു
അതിനാല്‍ വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തില്‍ ജനാധിപത്യശക്തികള്‍ക്ക് കരുത്തു പകരാന്‍ ഈ പുസ്തകവും ചെറിയൊരു തിരിവെളിച്ചമായി നില്‍ക്കുമെന്ന് പ്രത്യാശിക്കുന്നു

Read More

കർക്കിടക മാസത്തിൽ അൽപ്പം ചോൻ സുവിശേഷം

മലയാളികൾക്കിടയിൽ ജാതിമത ഭേദമന്യേ ഭക്തി കൂടിയീട്ടുണ്ടെങ്കിലും ചോമ്മാരെന്ന് തൃശൂർക്കാർ വിളിക്കുന്ന ഈഴവർക്കാണ് അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ഭക്തി ഭ്രാന്ത് മൂത്തീട്ടുള്ളത്. ജനിച്ചു വളർന്ന സമുദായമായതിനാലാകാം അങ്ങിനെ എനിക്ക് ഫീൽ ചെയ്യുന്നത്. ഇതിലും ഉഗ്രവിഷമുള്ള ഭക്തി മറ്റു സമുദായങ്ങളിലുമുണ്ടാകാം.ശ്രീനാരായണ ഗുരുവിനെ പഞ്ഞിക്കിട്ടാണ് ചോൻമാരുടെ കഠിന ഭക്തിയുടെ തുടക്കം. ഗുരു പറഞ്ഞതെന്താണോ അതിനെതിരെ പ്രവർത്തിക്കുക. ഇല്ലെങ്കിൽ ഒരു മനസുഖമില്ലാത്ത പോലാണ് സകല പ്രവൃത്തികളും. നായരുടെയും നമ്പൂരിയുടെയും കൺവെട്ടത്ത് കാണാൻ പാടില്ലായിരുന്ന നീച പദവിയിൽ നിന്നും ഗുരു കൈ പിടിച്ചുയർത്തി കുറെ കാലം കഴിഞ്ഞപ്പോഴാണ് ഇങ്ങിനെ എല്ലിന്നിടയിൽ വറ്റുകയറിയ എരിപിരി വെപ്രാള സ്ഥിതി സംജാതമായത്.തറവാട്ടു ക്ഷേത്രങ്ങൾ പുനരുദ്ധികരിച്ചാണ് ഇവർ ഗുരുവിനോടുള്ള പക വീട്ടൽ തുടങ്ങിയത്.

Read More

ജീവനറ്റ ശരീരവും ജീവനില്ലാത്ത ശാസ്ത്രബോധവും

ആരോഗ്യമേഖലയിലെത്തിപ്പെട്ടിട്ട് ഇരുപത് വർഷമാകുന്നു; ഫൊറൻസിക് മെഡിസിനിൽ എത്തിച്ചേർന്നിട്ട് ഏഴ് വർഷം....

Read More