Category: Science

BERMUDA TRIANGLE

ഭൂമിയുടെ ഉപരിതലത്തില്‍ എഴുപത് ശതമാനത്തോളം ജലവും മുപ്പത് ശതമാനത്തോളം കരയുമാണെന്ന് മൂന്നാം...

Read More

ചിമ്പാന്‍സികള്‍ നമ്മുടെ ആരാണ്? 

ഏകദേശം 50 ലക്ഷം വര്‍ഷങ്ങള്‍ മുന്‍പ് ആഫ്രിക്കയിലെ വരണ്ട പുല്‍മേടുകളില്‍ ജീവിച്ചിരുന്ന ആള്‍ക്കുരങ്ങുകളില്‍ പരിണാമം സംഭവിച്ചു ഒരു ശാഖ ചിമ്പാന്‍സികളിലെക്കും മറ്റൊന്ന് മനുഷ്യന്റെ ദിശയിലേക്കും നീങ്ങി.

ചിമ്പാന്‍സികളിലേക്ക് തിരിഞ്ഞ പരിണാമപാതയില്‍ നിന്നുമാണ് ബൊണോബോ (bonobo) എന്ന ഒരല്പം കുള്ളന്മാരായ ചിമ്പാന്‍സികള്‍ പരിണമിച്ചത്‌. ഇവയെ പിഗ്മി ചിമ്പാന്‍സികളെന്നും വിളിക്കുന്നു. ഏകദേശം 10 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ബൊണോബോ ചിമ്പാന്‍സികള്‍ ഉണ്ടാകുന്നത്. കോംഗോ നദി രൂപപ്പെട്ടപ്പോള്‍ നദിയുടെ ഇരുഭാഗത്തും പെട്ടുപോയ ചിമ്പാന്‍സികള്‍ അവിടുത്തെ ഭൌതീക സാഹചര്യം അനുസരിച്ച് വ്യത്യസ്തമാകുകയായിരുന്നു.

Read More